പ്രശസ്ത ജിംനേഷ്യം ട്രെയ്നർ ചെറിയമങ്ങാട് വളപ്പില്‍ തിരുത്തിപ്പറമ്പില്‍ ഷാജി അന്തരിച്ചു


കൊയിലാണ്ടി: പ്രശസ്ത ജിംനേഷ്യം ട്രെയ്നർ ചെറിയമങ്ങാട് വളപ്പില്‍ തിരുത്തിപ്പറമ്പില്‍ ഷാജി അന്തരിച്ചു. നിരവധി അംഗീകാരങ്ങള്‍ക്ക് നേടിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

അച്ഛന്‍: പരേതനായ ബാബു.

അമ്മ: കമല.

സഹോദരങ്ങള്‍: ഷൈജ, തമ്പി, രാജന്‍.

summary: gym trainer Shaji passed away in Cheriyamangad