ഗുരുകുലം ബീച്ചിൽ പുത്തൻ കടപ്പുറത്ത് പത്മനാഭൻ അന്തരിച്ചു


കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ പുത്തൻ കടപ്പുറത്ത് പത്മനാഭൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: പുഷ്പ.

മക്കൾ: കിഷോർ, സന്ദീപ്, വിപിൻദാസ് (കൃപേഷ്), സബിഷ.

മരുമക്കൾ: അജയൻ, ജ്യോത്സ്ന, നീലിമ.