സര്‍ക്കാര്‍ ജോലിയാണോ ലക്ഷ്യം? കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പി.എസ്.സി കോച്ചിങ്


കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി കോച്ചിങ് ക്ലാസുകള്‍ നടത്തുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 10മണി മുതല്‍ ഒരുമണി വരെ പബ്ലിക് ലൈബ്രറി ഹാളിലാണ് (സാംസ്‌കാരിക നിലയം, കൊയിലാണ്ടി) ക്ലാസുകള്‍ നടത്തുക. സൗജന്യ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ ബന്ധപ്പെടുക.
9496054517
9946992332