റെഡ് ക്രോസ് മുൻ ജില്ലാ സെക്രട്ടറിയും അധ്യാപകനുമായിരുന്ന കെ.വി.ഗംഗാധരൻ മാസ്റ്റർ അന്തരിച്ചു


മൊടക്കല്ലൂർ: റെഡ് ക്രോസ് മുൻ ജില്ലാ സെക്രട്ടറിയും മൊടക്കല്ലൂർ എ.യു.പി സ്കൂൾ അധ്യാപകനുമായിരുന്ന കെ.വി.ഗംഗാധരൻ മാസ്റ്റർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: അംബികാ ദേവി (മുൻ അധ്യാപിക, മൊടക്കല്ലൂർ എ.യു.പി സ്കൂൾ).

മക്കൾ: അനുമോദ് (അധ്യാപകൻ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), അഞ്‌ജു.

മരുമക്കൾ: കീർത്തി, നവിത്ത് (കോട്ടോറ, (അധ്യാപകൻ, കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂൾ).

സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടന്നു.