Tag: Red cross

Total 3 Posts

റെഡ് ക്രോസ് മുൻ ജില്ലാ സെക്രട്ടറിയും അധ്യാപകനുമായിരുന്ന കെ.വി.ഗംഗാധരൻ മാസ്റ്റർ അന്തരിച്ചു

മൊടക്കല്ലൂർ: റെഡ് ക്രോസ് മുൻ ജില്ലാ സെക്രട്ടറിയും മൊടക്കല്ലൂർ എ.യു.പി സ്കൂൾ അധ്യാപകനുമായിരുന്ന കെ.വി.ഗംഗാധരൻ മാസ്റ്റർ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: അംബികാ ദേവി (മുൻ അധ്യാപിക, മൊടക്കല്ലൂർ എ.യു.പി സ്കൂൾ). മക്കൾ: അനുമോദ് (അധ്യാപകൻ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), അഞ്‌ജു. മരുമക്കൾ: കീർത്തി, നവിത്ത് (കോട്ടോറ, (അധ്യാപകൻ, കൊളത്തൂർ ഹയർ സെക്കൻഡറി സ്കൂൾ).

എ.ടി.അഷ്റഫ് സ്മാരക ജില്ലാതല റെഡ്ക്രോസ് പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷ്റഫിന്റെ സ്മരണയിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള മൂന്നാമത് ജില്ലാതല പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രശസ്തിപത്രവും ശിൽപ്പവും 5001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ റെഡ്ക്രോസ് അംഗമല്ലാത്ത

ദുരന്തമുഖങ്ങളില്‍ പതറാതിരിക്കാന്‍ കൊയിലാണ്ടിയിലെ റെഡ്‌ക്രോസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ച് പുതുതായി എന്‍ട്രോള്‍ ചെയ്യപ്പെട്ട വൊളണ്ടിയര്‍മാര്‍ക്ക് ഫസ്റ്റ് മെഡിക്കല്‍ റെസ്‌പോണ്ട്ര്‍ പരിശീലനം നല്‍കി. പ്രകൃതി ദുരന്തങ്ങളും മറ്റ് അപകടങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ വൊളണ്ടിയര്‍മാരുടെ ദുരന്തനിവാരണ ശേഷി കൂട്ടുന്നതിനായി റെഡ് ക്രോസ് സ്റ്റേറ്റ് ബ്രാഞ്ചിന്റെ പദ്ധതിയാണ് ഫസ്റ്റ് മെഡിക്കല്‍ റെസ്‌പോണ്ടര്‍ (എഫ് എം ആര്‍). പരിശീലന