വിമുക്തഭടനായ പെരുമാൾപുരം നടയ്ക്കൽ വീട്ടിൽ സന്തോഷ് കുമാർ അന്തരിച്ചു
പയ്യോളി: പെരുമാൾപുരം നടയ്ക്കൽ വീട്ടിൽ സന്തോഷ് കുമാർ അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസായിരുന്നു. വിമുക്തഭടനാണ്. ഗംഗാധരന്റെയും ദേവിയുടെയും മകനാണ്.
ഭാര്യ: റൂബി.
മക്കള്‍: സിയ, അലോന.
സഹോദരി: രമ്യ.
സംസ്കാരം ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.