മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വെദ്യുതി മുടങ്ങും


മൂടാടി: എച്ച്.ടി വര്‍ക്കന്റെ ഭാഗമായി മൂടാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പെടുന്ന വിവിധ സ്ഥലങ്ങളില്‍ നാളെ (09/05/22) വൈദ്യുതി മുടങ്ങും. വലിയ ഞ്ഞാറ്റില്‍, ദൈവത്തും ക്കാവ്, മുണ്ട്യാടി എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ 9.00 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് വൈദ്യുതി വിതരണം തടസപ്പെടുക.