വെങ്ങളത്ത് വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു



വെങ്ങളം: വികാസ് നഗറിലെ റൗള ഹൗസില്‍ അബ്ദുള്ള (ഊഴിക്കോല്‍ കുനി) ട്രെയിന്‍തട്ടി മരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.

ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം. ആശുപത്രിയിലേക്ക് പോകുന്നവഴിയാണ് അപകടമുണ്ടായത്.

ഭാര്യ: ബുഷറ. മക്കള്‍: റിഷാദ്, അര്‍ഷാദ്. ഖബറടക്കം വൈകിട്ട് നടക്കും.