എളാട്ടേരി ആറാം കണ്ടത്തില്‍ ആര്യമീത്തില്‍ രാധമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: എളാട്ടേരി ആറാം കണ്ടത്തില്‍ താമസിക്കും ആര്യമീത്തില്‍ രാധമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

പരേതരായ ആര്യമീത്തില്‍ ഉണ്ണി നായരുടേയും മാധവി അമ്മയുടേയും മകളാണ്. സഹോദരങ്ങള്‍: ആര്യ മീത്തല്‍ സോമന്‍ (ടയര്‍ വര്‍ക്‌സ് ഡിസ, ഗുജറാത്ത്) പരേതനായ രാഘവന്‍ നായര്‍. സഞ്ചയനം ശനിയാഴ്ച.