ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും, വനിതാ സഹകരണ സംഘം റിട്ട. ജീവനക്കാരിയുമായ കരിന്തോറമ്മല്‍ കെ.സുലോചന അന്തരിച്ചു
ഏകരൂര്‍: ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗവും ഉണ്ണികുളം വനിതാ സഹകരണ സംഘം(ഇയ്യാട്)റിട്ട. ജീവനക്കാരിയുമായ കരിന്തോറമ്മല്‍ കെ.സുലോചന അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: രവീന്ദ്രന്‍ കരിന്തോറ. അച്ഛന്‍: കിഴക്കയില്‍ പി.കണാരന്‍(കെ.പി.എസ് ബസ് ഉടമ). അമ്മ പരേതയായ തിരുമാല.
മക്കള്‍: ജിജിത്ത് ലാല്‍ (സി.ആര്‍പി.എഫ്), ജീന(മൂലാട്). മരുമക്കള്‍: രമ്യ(അധ്യാപിക), ലിജീഷ്(ആര്‍മി). സഹോദരങ്ങള്‍: ഷൈനി(അധ്യാപിക, ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, ബാലുശ്ശേരി), ചില്‍സു(മില്‍മ, പെരിങ്ങളം), ഡോ.സത്യജിത്ത്(ആയൂര്‍വേദ ഡോക്ടര്‍ ബാലുശ്ശേരി). സഞ്ചയനം: വ്യാഴാഴ്‌ച.