വിയ്യൂരിലെ എടച്ചേരി ലക്ഷമി അമ്മ അന്തരിച്ചു
വിയ്യൂര്‍: എടച്ചേരി ലക്ഷ്മി അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ബാലന്‍ നായര്‍.
മക്കള്‍: പ്രേമ, മോഹനന്‍, രഘുനാഥ്, പുഷ്പ, ഗീത, അജിത, മാധവന്‍.
മരുമക്കള്‍: മല്ലിക, രമണി, ഗംഗാധരന്‍, പ്രകാശന്‍, സിനി പരേതരായ ഭാസ്‌ക്കരന്‍, ബാബു.