വിയ്യൂർ പാലാടൻ കണ്ടി മീത്തൽ ദേവി അന്തരിച്ചു



കൊയിലാണ്ടി: വിയ്യൂർ പാലാടൻ കണ്ടി മീത്തൽ ദേവി അന്തരിച്ചു. അറുപത്തിഅഞ്ച് വയസായിരുന്നു.

ഭർത്താവ്: നാരായണൻ
മക്കൾ: സത്യൻ, ഷെർളി, രജനി.
മരുമക്കൾ: മോളി, പ്രദീപൻ, ബാബു
സഹോദരങ്ങൾ : വേലായുധൻ, വത്സല, ലക്ഷ്മി, പരേതനായ ചന്ദ്രൻ
സഞ്ചയനം ചൊവ്വാഴ്ച.

 

Summary: devi passed away in Viyoor