കോൺഗ്രസ് പ്രവർത്തകനും മെഡിക്കൽ ഷോപ്പ് ജീവനക്കാരനുമായിരുന്ന കീഴ്പ്പയ്യൂർ എടയിലാട്ട് വിനോദൻ അന്തരിച്ചു


മേപ്പയൂർ: കീഴ്പ്പയ്യൂരിലെ എടയിലാട്ട് വിനോദൻ അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനും, മെഡിക്കൽ ഷോപ്പ് ജീവനക്കാരനുമായിരുന്നു.


പരേതരായ നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: രജനി

മക്കൾ: അപർണ്ണ, അഭിജിത്ത് ( മേപ്പയൂർ ഹൈസ്കൂൾ വിദ്യാർത്ഥികൾ )

സഹോദരങ്ങൾ: ഇന്ദിര (റിട്ട: എച്ച്.ഐ) ചന്ദ്രൻ (ഗൾഫ്) മോഹനൻ (കണ്ടക്ടർ )

Summary:congress worker vinodhan passed away