കോൺഗ്രസ് പ്രവർത്തകനായിരുന്ന വിളയാട്ടൂർ പുത്തൻപുരയിൽ രാമദാസൻ അന്തരിച്ചു


മേപ്പയ്യൂർ: വിളയാട്ടൂർ പുത്തൻപുരയിൽ രാമദാസൻ അന്തരിച്ചു. അൻപത്തിമൂന്ന് വയസായിരുന്നു. പരേതനായ ഗോവിന്ദൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്. കോൺഗ്രസ് പ്രവർത്തകനായിരുന്നു.

ഭാര്യ: പ്രീത.

മക്കൾ: അക്ഷയദാസ് (അധ്യാപകൻ, പള്ളിക്കുനി എൽ.പി സ്കൂൾ തുറയൂർ), പാർത്ഥീവ് ദാസ്.

സഹോദരി: പ്രേമ.

സംസ്കാരം വീട്ടുവളപ്പിൽ.