ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ അനുശോചന യോഗം


Advertisement

കൊയിലാണ്ടി: ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തിൽ അനുശോചിച്ചു. കൊയിലാണ്ടി പുസ്തകഭവൻ ഹാളിൽ ചേർന്ന ആർ.എസ്.പിയുടെ അനുശോചന യോഗത്തിൽ അക്ഷയ് പൂക്കാട് സ്വാഗതം പറഞ്ഞു. റഷീദ് പുളിയഞ്ചേരി അനുശോചനപ്രമേയം അവതരിപ്പിച്ചു.

Advertisement

വി.വി.സുധാകരൻ, നഗരസഭ കൗൺസിലർ കെ.എം.നജീബ്, പി.സത്യപ്രകാശ്, രാജൻ നടുവത്തൂർ, കരുണൻ കോയച്ചാട്ടിൽ, പ്രദീപൻ പന്തലായനി, പി.കെ.പുരുഷോത്തമൻ പണിക്കർ, എൻ.ദാസൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement