മേപ്പയ്യൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി


Advertisement

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടയം വൈക്കം സ്വദേശി ശരത് ചന്ദ്ര ബാബു(30) എന്നയാളെയാണ് മേപ്പയ്യൂര്‍ കുയിമ്പിലുന്ത് എന്ന സ്ഥലത്ത് നിന്നും 10.02.2025 തിയ്യതി വൈകീട്ട് 3 മണിക്ക് ശേഷം കാണാതായത്.

Advertisement

കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ഇയാളെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ചാണ് കാണാതായത്. ശേഷം ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് പോലീസ് പറഞ്ഞു. ഇയാളെകുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

Advertisement

എസ്.എച്ച്.ഓ മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍: 9497947238

മേപ്പയ്യൂര്‍ എസ്.എ: 9497980784
മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷന്‍: 0496 – 2676220.

Summary: Complaint that a young man from Kottayam living in Mepayyur is missing. 

Advertisement