പയ്യോളി ഭജനമഠം ഇടുക്കുചാലില്‍ സി.കെ.ഖാദര്‍ അന്തരിച്ചു


പയ്യോളി: ഭജനമഠം ഇടുക്കുചാലില്‍ സി.കെ.ഖാദര്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: സീനത്ത്. മക്കള്‍: ഷര്‍ബിന, മുഹമ്മദ്, ഫാത്തിമ. മരുമക്കള്‍: ജഹാസ് (പെരുമാള്‍പുരം), റസല്‍ (ബിസ്മി നഗര്‍).

സഹോദരങ്ങള്‍: സി.കെ.മമ്മു (സി.കെ.എം ഇലക്ട്രിക്കല്‍സ് പയ്യോളി), സി.കെ.മുസ്തഫ, കുഞ്ഞയിഷ്, ശരീഫ, സഫിയ. ഇന്ന് നാലുമണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമാമസ്ജിദില്‍ ഖബറടക്കം.