ചെറിയപറമ്പത്ത് നഫീസ അന്തരിച്ചു


നന്തി ബസാർ: ചെറിയപറമ്പത്ത് നഫീസ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. പള്ളിക്കരയിലെ പരേതനായ കുറ്റിയിൽ അബ്ദുവാണ് ഭർത്താവ്.

മക്കൾ: മറിയോമ, അബ്ദുൾ റസാഖ്, അബ്ദുൾ ജലാൽ, സക്കീന, ആയിശ.

മരുമക്കൾ: കാട്ടിൽ അഹമദ്, അസീസ്, ജമീല, റഹീന, പരേതനായ അസൈനാർ.

സഹോദരങ്ങൾ: ആസ്യ, ബഷീർ, സഫിയ, പരേതയായ ഫാത്തിമ.

മയ്യത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് പള്ളിക്കര ജുമാ മസ്ജിദിൽ. ഖബറടക്കം തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ നടക്കും.