ചേനോളി കളോളി മീത്തല്‍ ദേവി അമ്മ അന്തരിച്ചു
പേരാമ്പ്ര: ചേനോളി കളോളി മീത്തല്‍ ദേവി അമ്മ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി നായര്‍. മക്കള്‍: സുനിത, അനിത, ലിനിത, വിനിത. മരുമക്കള്‍: രാജേന്ദ്രന് മേപ്പയ്യൂര്‍, സുധീര്‍ മമ്മിളിക്കുളം, ബാബു ചേനോളി, പ്രമോദ് കീഴരിയൂര്‍. സഹോദരങ്ങള്‍: ഗോപാലന് നായര്‍ അമ്പാളിത്താഴ, ലീല മേപ്പയ്യൂര്‍, കോമള വാളൂര്‍.
ഞായറാഴ്ചയാണ് സഞ്ചയനം.