ചെങ്ങോട്ടുകാവ് കരിപ്പവയല്‍ അത്താണിക്കല്‍ അബ്ദുറഹ്‌മാന്‍ കുട്ടി അന്തരിച്ചു


ചെങ്ങോട്ടുകാവ്: അത്താണിക്കല്‍ അബ്ദുറഹ്‌മാന്‍ കുട്ടി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

മക്കള്‍: ഷരീജ, രഹനാസ്. മരുമക്കള്‍: നൗഷാദ്, ഗഫൂര്‍.

ഖബറടക്കം മാടാക്കര ജുമാമസ്ജിദില്‍ ഉച്ചയ്ക്ക് 12.30ന് നടക്കും.