ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് തയ്യില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ അച്ചുതന് നായര്‍.
മക്കള്‍: രാമകൃഷ്ണന് (ആധാരം എഴുത്ത്), രാധ (മുന്‍ പഞ്ചായത്ത് മെമ്പര്‍).
മരുമക്കള്‍: ഷീന, ഉണ്ണി (ഗുജറാത്ത്).
സംസ്കാരം: ഇന്ന് വൈകീട്ട് 5.30 വീട്ടുവളപ്പില്‍.
summary: chemmancheri kolakkad thayyil kaarthyayani amma passed away