ചേമഞ്ചേരി ഏരൂല്‍ സി.വി. ഹൗസില്‍ അയിഷാബി അന്തരിച്ചു


ചേമഞ്ചേരി: ചേമഞ്ചേരി ഏരൂല്‍ സി.വി. ഹൗസില്‍ അയിഷാബി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കാതിരികോയ.

മക്കള്‍: മൊയ്തീന്‍ കോയ, നസീം ഭനു, മുംതാസ്, ഷാജി, സുല്‍ഫിക്കര്‍, തെസ്ലീന, പരേതനായ അബ്ദുല്‍ കരീം.

മരുമക്കള്‍: അസ്മാബി, താഹിറ, ഇല്ല്യാസ്, നാസര്‍, പരേതരായ കുഞ്ഞിബി, റസാക്ക്, മുഹമ്മദ്.