ചേമഞ്ചേരി കാക്കച്ചിക്കണ്ടി ഷരീഫ അന്തരിച്ചു
കാപ്പാട്: ചേമഞ്ചേരി കാക്കച്ചിക്കണ്ടി ഷരീഫ അന്തരിച്ചു. ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് കെ.കെ കോയയുടെ മാതാവാണ്.
ഭര്‍ത്താവ്: ഹൈദര്‍ അലി
മക്കള്‍: ജാസ്മിന്‍, താഹിറ, ഫിറോസ്.
മരുമക്കള്‍: മുജീബ് പുതിയപാലം, റഈസ് കീഴരിയൂര്‍, ഫസ്‌ന മാത്തറ, റിഷാന പട്ടര്‍ പാലം.
സഹോദരങ്ങള്‍: മരക്കാര്‍ കുട്ടി, മുസ്തഫ, സിദ്ദീഖ്, പരേതരായ ആലിക്കോയ, ഫാത്തിമ.
മയ്യത്ത് നിസ്‌കാരം ഇന്ന് ഒരു മണിക്ക് കാപ്പാട് ജുമാ മസ്ജിദില്‍ നടക്കും.