ചേമഞ്ചേരി വെള്ളാക്കോട്ട് കമലാക്ഷി അമ്മ അന്തരിച്ചു


Advertisement

ചേമഞ്ചേരി: വെള്ളാക്കോട്ട് കമലാക്ഷി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

Advertisement

പരേതനായ വെള്ളാക്കോട്ട് നാരായണൻ നായരുടേയും മാടഞ്ചേരി പാവുക്കുട്ടി അമ്മയുടേയും മകളാണ്.

Advertisement

സഹോദരങ്ങൾ അശോകൻ വെള്ളാക്കോട്ട് (മുൻ പോസ്റ്റ്മാൻ, ചേമഞ്ചേരി), പത്മാവതി, പങ്കജാക്ഷി, കുഞ്ഞിലക്ഷ്മി, പരേതരായ ശങ്കരൻ നായർ, ദേവി അമ്മ, വത്സൻ. സഞ്ചയനം ബുധനാഴ്ച നടക്കും.

Advertisement

summary: Chemancherry Vellakot Kamalakshi Amma passed away