ചേമഞ്ചേരി മമ്മിളി മീത്തൽ ജാനു അമ്മ അന്തരിച്ചു


Advertisement

ചേമഞ്ചേരി: മമ്മിളി മീത്തൽ ജാനു അമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ നായർ.

Advertisement

മക്കൾ: ഗിരിജ, ബാലരാമൻ (എക്സ്-മിൽട്രി), സുരേഷ് ബാബു.

മരുമക്കൾ: നാരായണൻ നായർ, ബീന, ദീപ.

സംസ്കാരം: നാളെ (28/03/25 വെള്ളി) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Advertisement
Advertisement

Description: Chemancherry Mammili Meethal Janu Amma passed away