ചേമഞ്ചേരി പാലക്കൽ പത്മനാഭൻ അന്തരിച്ചു


ചേമഞ്ചേരി: പാലക്കൽ പത്മനാഭൻ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭാര്യ: പരേതയായ ദേവി.

മക്കൾ: ശശികുമാർ പാലക്കൽ (മുൻ പ്രധാന അധ്യാപകൻ), സുനിൽകുമാർ (എസ്.ബി.ഐ, കൊയിലാണ്ടി), സുരേഷ് (അനുശ്രീ കർട്ടൻസ്), പരേതനായ രഞ്ജിത്ത്.

മരുമക്കൾ: സജിത (പ്രധാന അധ്യാപിക, ചേമഞ്ചേരി യു.പി സ്കൂൾ), ഇന്ദിര, രാധിക, റീന.

സഞ്ചയനം വ്യാഴാഴ്ച നടക്കും.