വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രം ഓഫീസ് ക്ലാർക്ക് ചത്തോത്ത് കൃഷ്ണൻ നായർ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രം ഓഫീസ് ക്ലാർക്ക് ചത്തോത്ത് കൃഷ്ണൻ നായർ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു.


ഭാര്യ: ഉഷ. മക്കൾ :ഹരിപ്രസാദ് രമ്യ.
മരുമക്കൾ : ആതിര, ലജീഷ്.

സഹോദരൻ: പത്മാ നാഭൻ നായർ.
സഞ്ചയനം വ്യാഴാഴ്ച