Category: സ്പെഷ്യല്‍

Total 573 Posts

പ്രിയപ്പെട്ട മത്തായി ചാക്കോ, മേപ്പയ്യൂരുകാരുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന രക്ത നക്ഷത്രം

കെ.രാജീവൻ മേപ്പയ്യൂർ മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന അദ്ദേഹം മേപ്പയ്യൂരുകാരുടെയും പ്രിയപ്പെട്ട നേതാവാണ്. അഞ്ചു വർഷം മേപ്പയൂർ മണ്ഡലത്തിന്റെ ജനപ്രതിനി ആയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും, മൂലയിലുമുള്ളവരെ പേരെടുത്തു

ഇനി മാലിന്യം വലിച്ചെറിയാമെന്നു വിചാരിക്കേണ്ട, പിടികൂടാൻ ക്യാമറ വരുന്നു; അപകടമോ, ആശുപത്രിയിൽ അഡ്മിറ്റ് ആവുകയോ ചെയ്താൽ സഹായമാവാൻ വാർഡിലെ എല്ലാവർക്കും ഇൻഷുറൻസ്; വികസനത്തിന്റെ മുഖമുദ്രയാവാൻ ഒരുങ്ങി കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം ഡിവിഷൻ, ഇനി മുത്താമ്പി പഴയ മുത്താമ്പിയല്ല

കൊയിലാണ്ടി: നാടിനെയും നാട്ടുകാരെയും കരുതലിന്റെ കരങ്ങളിൽ ഒന്നായി കോർത്തിണക്കി വികസനത്തിന്റെ മുഖമുദ്രയാവാനൊരുങ്ങി മുത്താമ്പി. പ്രായ വ്യത്യാസങ്ങളില്ലാതെ നാട്ടിലെ എല്ലാവർക്കും പ്രയോജനകരമാവുന്ന പദ്ധതികളാണ് മുത്താമ്പി ഡിവിഷൻ ആസൂത്രണം ചെയ്തിരിക്കുന്നത്. വീകസനത്തിൽ ‘മോഡൽ’ ആവാൻ ഒരുങ്ങുകയാണ് മുത്താമ്പി. ഇതിനെല്ലാം ചുക്കാൻ പിടിച്ചു കൊണ്ട് വാർഡ് കൗൺസിലർ എൻ.എസ് വിഷ്ണു മുൻ പന്തിയിൽ തന്നെയുണ്ട്, പിന്തുണയുമായി നാട്ടുകാരും. ‘നാടിനെ ഒന്നാകെ

കാക്കയ്ക്ക് കറുപ്പ് നിറം കിട്ടിയ കഥ | കഥാനേരം 4

കഥ കേള്‍ക്കാനായി ക്ലിക്ക് ചെയ്യൂ… കാക്കയ്ക്ക് പണ്ട് വെളുവെളുത്ത വെളുപ്പ് നിറമായിരുന്നത്രേ! പിന്നെങ്ങനെയാണ് കാക്ക കറുപ്പ് നിറമായതെന്നല്ലേ? ആ കഥ വായിച്ചോളൂ! ഒരിക്കല്‍ കാക്ക കാട്ടില്‍ പറന്ന് നടക്കേ, കാടിന് നടുവില്‍ നൃത്തം ചെയ്യുകയായിരുന്ന മയിലിനെ കണ്ടു. മയിലിന്റെ പീലിയും ഭംഗിയും കണ്ട കാക്കയ്ക്ക് കൊതിയായി. തനിക്കും അത് പോലെ വര്‍ണാഭംഗിയുള്ള തൂവലുകളുണ്ടായിരുന്നെങ്കില്‍! അവന്‍ ആശിച്ചു.

സതീശന്‍ മരിച്ചെന്ന വാര്‍ത്ത കേട്ടതും എന്റെ കൈകാലുകള്‍ മരവിച്ചു, എന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ ആ വിസയിലേക്ക് അടര്‍ന്നുവീണു; കണ്ണുകളെ ഈറനണിയിക്കുന്ന ഓര്‍മ്മക്കുറിപ്പ് സ്‌കൈ ടൂര്‍സ് ആന്റ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ പ്രശാന്ത് തിക്കോടി എഴുതുന്നു

പ്രശാന്ത് തിക്കോടി ‘സാറെ ഇത് മൂന്നാമത്തെ വിസിറ്റിംഗ് വിസ ആണ്. കഴിഞ്ഞ രണ്ടു കമ്പനികളിലും മൂന്നു മാസം വീതം ജോലി ചെയ്തു. വിസ കാലാവധി കഴിയാറായപ്പോൾ എംപ്ലോയ്മെന്റ് വിസ തരാമെന്നു പറഞ്ഞു നാട്ടിലയച്ചു. കാത്തിരുന്ന് കണ്ണ് കഴച്ചതല്ലാതെ ആരും വിസയൊന്നും അയച്ചു തന്നില്ല. ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ്. വിസ കിട്ടുമോ സാറേ?’ സതീശൻ എന്റെ കണ്ണുകളിലേക്കു

ദേശീയപാതാ വികസനം പയ്യോളി ടൗണിന്റെ മുഖച്ഛായ മാറ്റുമ്പോള്‍ പഴയകാലത്തെ പയ്യോളിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് ഒരു കുറിപ്പ്; കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ് എഴുതുന്നു

കുഞ്ഞിക്കണ്ണന്‍ തുറശ്ശേരിക്കടവ് ദേശീയപാത ആറുവരിപ്പാതയാക്കി മാറ്റുന്നതിന്റെ ഭാഗമായി എന്റെ നാടായ പയ്യോളിയുടെ ഹൃദയഭാഗങ്ങളിലുള്ള കെട്ടിടസമുച്ചയങ്ങളെല്ലാം ആധുനിക യന്ത്രസംവിധാനങ്ങളുപയോഗിച്ച് നിശ്ശേഷം തകർക്കപ്പെടുന്നതു കണ്ടുനിന്നപ്പോൾ പണ്ട് (ഏകദേശം ഒരൻപതു വർഷങ്ങൾക്ക് മുൻപ്) അച്ഛനോടൊപ്പം ആദ്യമായ് ഞാൻ പയ്യോളിയിൽ വന്നത് ഏറെ തിളക്കത്തോടെ എന്റെ സ്മരണയിലുണരുകയായി. ദേശീയപാതയ്ക്കിരുപുറവും ഓടും ഓലയും മേഞ്ഞ ഏതാനും പീടികകളായിരുന്നു ‘പുത്യാര്ത്ത്മ്മൽ’ (പുതിയനിരത്ത്) എന്ന പയ്യോളിയിൽ

ജീവിതംകൊണ്ട് സന്ദേശം രചിച്ച മഹാന്‍, ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച രാഷ്ട്ര പിതാവ്; ഇന്ന് ഗാന്ധിയുടെ 153ാം ജന്മദിനം

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി. സത്യം, അഹിംസ, മതേതരത്വം… എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാർഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി. ഗാന്ധിജിയോടുള്ള ആദരസൂചകമായി

വൃദ്ധകര്‍ഷകനും രാജാവും – കഥാനേരം – 7

[web_stories_embed url=”https://koyilandynews.com/web-stories/old-man-and-king-kutty-story-7/” title=”വൃദ്ധകര്‍ഷകനും രാജാവും – കഥാനേരം – 7″ poster=”https://koyilandynews.com/wp-content/uploads/2022/09/cropped-card.jpg” width=”360″ height=”600″ align=”none”] നാട് ചുറ്റാനിറങ്ങിയതായിരുന്നു രാജാവ്. പ്രജകളുടെ ക്ഷേമമന്വേഷിക്കാനും രാജ്യത്തെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കാനും വേണ്ടി വേഷം മാറിയായിരുന്നു അദ്ദേഹത്തിന്‍റെ യാത്ര. കുറെദൂരം സഞ്ചരിച്ച്, കുറേയേറെ ആളുകളുമായി സംസാരിച്ച് അങ്ങിനെ മുന്നോട്ട് നീങ്ങവേയാണ്, ഒരിടത്ത് ഒരു പറമ്പില്‍ ഒരു വൃദ്ധന്‍

‘ഗള്‍ഫില്‍ ആദ്യം കിട്ടിയ ജോലി ഉറുമ്പുകളെ ചവിട്ടിക്കൊല്ലല്‍, നാട്ടിലേക്ക് വന്നത് 44 ദിവസത്തെ ജയില്‍വാസത്തിന് ശേഷം’; പ്രവാസിയായി ആദ്യം ഗള്‍ഫിലെത്തിയ അനുഭവങ്ങള്‍ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിലൂടെ പങ്കുവയ്ക്കുന്നു തറമ്മല്‍ അബ്ദുള്‍ സലാം

തറമ്മല്‍ അബ്ദുള്‍ സലാം ആദ്യമായി ഞാന്‍ ദുബായില്‍ പോകുന്നത് 1982 ലാണ്. ജൂണ്‍ 16 ന് പയ്യോളിയില്‍ നിന്ന് അക്ബര്‍ ട്രാവല്‍സിന്റെ ബസ്സിലായിരുന്നു യാത്ര. രണ്ടോ മൂന്നോ ജീപ്പില് ആളുകള്‍ എന്നെ യാത്രയാക്കാനായി എത്തിയിരുന്നു. പോകുന്നതിന്റെ തലേ ദിവസം സംഭവബഹുലമായിരുന്നു. വീട്ടില് ഒരുപാടാളുകള്‍ വന്നു. ഓരോരുത്തരും അഞ്ചും പത്തും എന്നിങ്ങനെ അവരാല്‍ കഴിയുന്ന തുക എനിക്ക്

എസ്.ബി.ഐയില്‍ ജോലി നേടാന്‍ അവസരം; ഒഴിവുള്ളത് 1673 തസ്തികകള്‍: യോഗ്യതയും മറ്റ് വിശദാംശങ്ങളും അറിയാം

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് പ്രൊബേഷണറി ഓഫീസര്‍ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബര്‍ 22 മുതല്‍ അപേക്ഷ നടപടികള്‍ ആരംഭിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in. വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒക്ടോബര്‍ 12 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 1673 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്

‘രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ എഴുന്നേറ്റില്ല, ഹൃദയാഘാതമായിരുന്നു’, പ്രായവ്യത്യാസമില്ലാതെ കേൾക്കുന്ന ഇത്തരം സംഭവങ്ങൾക്കിടയിൽ കരുതാം നമ്മുടെ ഹൃദയത്തെ; ഹൃദയത്തിനു ആഘാതമുണ്ടാക്കുന്നതെന്തൊക്കെയാണെന്നു അറിയാം വിശദമായി

‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്ന സന്ദേശവുമായാണ് ഇന്ന് ലോക ഹൃദയാരോഗ്യ ദിനം ആഘോഷിക്കുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗം മാറി