Category: അറിയിപ്പുകള്‍
ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; നാളത്തെ പി.എസ്.സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം
കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഒന്നാംഘട്ട ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ (കാറ്റഗറി നമ്പർ 433/2023, 434/2023, etc) ഭാഗമായി മെയ് 11 ന് ഉച്ച 1.30 മുതൽ 3.15 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷക്ക് ജെ.ഡി.ടി ഇസ്ലാം എച്ച്എസ്എസ് (പ്ലസ് ടു വിഭാഗം), മേരിക്കുന്ന്, കോഴിക്കോട് എന്ന പരീക്ഷാ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ
കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും
കൂരാച്ചുണ്ട്; കക്കയം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ഇന്ന് മുതല്‍ സന്ദര്‍ശകരെ അനുവദിക്കും. കക്കയം ഫോറസ്റ്റ് ഓഫീസില്‍ കെ എം സച്ചിന്‍ ദേവ് എം എല്‍ എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. തോണിക്കടവ്, കരിയാത്തുംപാറ കക്കയം ഡാം സൈറ്റ് എന്നിവിടങ്ങളിലേയ്ക്കുളള പ്രവേശനം നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ കാട്ടുപോത്ത് ആക്രമണത്തെ തുടര്‍ന്ന് ഇക്കോ ടൂറിസം സെന്റര്‍
സംസ്ഥാനത്ത് പരിഷ്‌ക്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും
തിരുവന്തപുരം; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. ഗതാഗത മന്ത്രി ഗണേശ് കുമാറിന്റെ നിര്‍ദേശത്തിലാണ് തീരുമാനം. സ്ലോട്ട് ലഭിച്ചവര്‍ ഇന്ന് മുതല്‍ ടെസ്റ്റിന് എത്തണം. എത്താത്തപക്ഷം മറ്റുള്ളവര്‍ക്ക് സ്ലോട്ട് നല്‍കും. ടെസ്റ്റിനുള്ള സമയം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കു മാത്രമാണ് ഇപ്പോള്‍ അവസരം നല്‍കുന്നത്. സ്വന്തം വാഹനവുമായി വരുന്നവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കാം. ഹൈക്കോടതി ഉത്തരവ് മാനിക്കണമെന്നും ഗതാഗതമന്ത്രി
പുളിയഞ്ചേരി സ്വദേശിയുടെ മകന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കാണാതായതായി പരാതി
കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിയുടെ മകന്റെ ഒരുപവന്റെ സ്വര്‍ണ്ണ അരഞ്ഞാണം കാണാതായതായി പരാതി. പുളിയഞ്ചേരി സ്വദേശി ഷഹീദിന്റെ മകന്റെ അരഞ്ഞാണമാണ് കാണാതായത്. ഇന്ന് രാത്രി 8 മണിയോടെയാണ് അരഞ്ഞാണം കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൊല്ലത്തും കൊല്ലത്തും കൊയിലാണ്ടി വെഡ്ഡിംങ് സെന്ററിലും കുട്ടിയുമായി പോയിരുന്നു. സ്വര്‍ണ്ണം കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍
അത്തോളി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി
അത്തോളി: അത്തോളി സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി. അത്തോളി കിഴക്കയില്‍ ഭാസ്‌കരന്‍ (63) എന്നയാളെയാണ് ഇന്നലെ വൈകീട്ട് 6 മണി മുതല്‍ കാണാതായത്. കാണാതാകുമ്പോള്‍ ലുങ്കി മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇന്നലെ വൈകീട്ട് മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്തിയിട്ടില്ലെന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ അത്തോളി പോലീസ് സ്‌റ്റേഷനില്‍ പരാതി
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ(8.05.2024) വൈദ്യുതി മുടങ്ങും. രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 മണി വരെ ജോളി നഗര്‍, ദുബായ്‌റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക. എച്ച്.ടി ലൈനിന്റെ അറ്റകുറ്റപ്പണി കാരണമാണ് വൈദ്യുതി മുടങ്ങുന്നത്.
എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്‍ഡ് ഹിയറിങ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിവേയ്ക്ക് അഭിമുഖം നടത്തുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കെമിസ്ട്രി, മലയാളം (ജൂനിയര്‍), ഇംഗ്ലിഷ് (ജൂനിയര്‍) എന്നീ അധ്യാപക തസ്തികയിലേക്കാണ് താല്‍ക്കാലിക നിയമനം നടത്തുന്നത്. അഭിമുഖം 20ന് രാവിലെ 10 മണിക്ക് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 81290
കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ പൂക്കാട് വിവിധയിടങ്ങളില്‍ നാളെ (6.05.2024) വൈദ്യുതി മുടങ്ങും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കുട്ടന്‍ കണ്ടി കരിവീട്ടില്‍, കുട്ടന്‍കണ്ടി സ്‌കൂള്‍, കരിവീട്ടില്‍ ടവര്‍, അരോമപമ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും. രാവിലെ 8 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ദുബായ്‌റോഡ്, പൂക്കാട്
ഹജ്ജ് യാത്രയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നാളെ മുതല്‍, മേയ് 9ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും
കോഴിക്കോട്: ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പുകള്‍ നാളെ ആരംഭിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെയ് ആറിന് കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ വച്ച് ആരംഭിക്കും. ഒന്‍പതിന് കൊയിലാണ്ടി താലൂക്ക് ആശുപത്രി, വടകര ജില്ലാ ആശുപത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ വെച്ചും
പയ്യോളി ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ സീറ്റൊഴിവ്
പയ്യോളി : ഗവ. ടെക്‌നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ സീറ്റൊഴിവ്. എട്ടാം ക്ലാസിലേക്കുള്ള ഇംഗ്ലീഷ് മീഡിയത്തിലാണ് ഏതാനും സീറ്റുകൾ ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061598010, 9048093580.