കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലെ പൂക്കാട് വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും


കൊയിലാണ്ടി്: കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (24-06-2024) വെെദ്യുതി മുടങ്ങും. കച്ചേരിപ്പാറ, കാരോൽ, മേലൂർ, ചോനാംപ്പീടിക ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 2 മണി വരെയാണ് വെെദ്യുതി വിതരണം തടസപ്പെടുക.

11 കെ വി ലൈനിലേക്ക് ചെരിഞ്ഞ തെങ്ങ് മുറിച്ച് മാറ്റേണ്ടതിനാൽ വെറ്റിലപ്പാറ തിരുവങ്ങൂർ അമ്പലം ട്രാൻസ്ഫോർമറുകളുടെ ലൈൻ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9:30 മുതൽ 11:30 വരെ വൈദ്യുതിമുടങ്ങും.