Category: മേപ്പയ്യൂര്‍

Total 518 Posts

സഹജീവികളോടുള്ള കരുതലിന് കീഴരിയൂരില്‍ നിന്നൊരു മാതൃക; ലൈഫ് മിഷന്‍ പദ്ധതിക്കായി രാധ ടീച്ചര്‍ വിട്ടു നല്‍കിയത് 18 സെന്റ് ഭൂമി

കൊയിലാണ്ടി: വീടില്ലാത്തവര്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കി കീഴരിയൂരിലെ റിട്ടയേര്‍ഡ് അധ്യാപിക വി.രാധ ടീച്ചര്‍. തലക്കുളത്തൂര്‍ പഞ്ചായത്തിലുള്ള 18 സെന്റ് സ്ഥലം ലൈഫ് മിഷനിലൂടെ വീടിനായി വിട്ടു നല്‍കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാധ കരുത്തേകിയത്. ലൈഫ് മിഷന്റെ പരസ്യം കണ്ടാണ് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. സൗജന്യമായി സ്ഥലം നല്‍കിയാല്‍

പ്രൊഫസർ സി.പി.അബൂബക്കർക്ക് മേപ്പയ്യൂരിൽ സി.പി.എം സ്വീകരണം നൽകി

മേപ്പയ്യൂർ: സാഹിത്യ അക്കാഡമി സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രൊഫസർ സി.പി.അബൂബക്കർക്ക് സി.പി.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി സ്വീകരണം നൽകി. ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉപഹാരം സമർപ്പിച്ചു. ഒ.പ്രദീപൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലോക്കൽ കമ്മറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത്, കെ.ടി.രാജൻ, പി.പ്രസന്ന, കെ.കുഞ്ഞിരാമൻ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സി.പി.അബൂബക്കർ മറുപടി

മേപ്പയ്യൂരിന്റെ പൊതുസാമൂഹ്യാവസ്ഥ ചിത്രീകരിക്കുന്ന സാമൂഹ്യ സര്‍വ്വേ റിപ്പോര്‍ട്ടുമായി സി.പി.എം

മേപ്പയൂര്‍: സി.പി.ഐ.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി തയ്യാറാക്കിയ സര്‍വ്വെ റിപ്പോര്‍ട്ട് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ.പ്രകാശനം ചെയ്തു. ലോക്കലിലെ പൊതു സാമൂഹ്യ അവസ്ഥ ചിത്രീകരിക്കുന്നതാണ് സര്‍വ്വെ റിപ്പോര്‍ട്ട് ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ സമഗ്രമായി സര്‍വ്വെ പരിശോധിക്കുന്നുണ്ട്. 200ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ ആഴ്ചകളോളം സര്‍വ്വെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. മോബെല്‍ ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വെ നടത്തിയത്. ഉണ്ണര സ്മാരക ഹാളില്‍

‘നിർത്തൂ യുദ്ധം, ഇനിയും കൊല്ലരുതേ’; മേപ്പയ്യൂരിൽ ബാലസംഘത്തിന്റെ യുദ്ധവിരുദ്ധ റാലി

മേപ്പയൂർ: ബാലസംഘം മേപ്പയൂർ സൗത്ത് മേഖലയുടെ നേത്യത്വത്തിൽ മേപ്പയ്യൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. ‘നിർത്തൂ യുദ്ധം, ഇനിയും കൊല്ലരുതേ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു റാലി. ബാലസംഘം ഏരിയാ കമ്മറ്റി അംഗം ആർ.വി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു. അക്ഷയ്.സി.ബി അധ്യക്ഷനായി. പാർവണ, ദവ്യബിന്ദു, രമ്യ.എ.പി, സി.എം.ചന്ദ്രൻ, ശശി വരവീണ എന്നിവർ സംസാരിച്ചു. ശിവാനി.പി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മേപ്പയ്യൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു

മേപ്പയ്യൂർ: കേരള രാഷ്ട്രീയത്തിലെ ദീപ്തവും സൗമ്യവുമായ മത രാഷ്ടീയ രംഗത്തെ നിറ സാന്നിധ്യത്തിൻ്റെ ഉടമയുമായ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ മേപ്പയ്യൂരിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷനായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാൻ അനുശോചന പ്രമേയം

മേപ്പയ്യൂരിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.കെ.രാഘവന് ജന്മനാട്ടിൽ സ്മാരകമുയരും; സ്മാരക നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു

മേപ്പയ്യൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന കെ.കെ.രാഘവന് ജന്മനാട്ടിൽ സ്മാരക നിലയം ഉയരും. സ്മാരക നിർമ്മാണ കമ്മിറ്റി രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ സ്ഥലം വാങ്ങുന്നതിനാവശ്യമായ തുക കെ.കെ.രാഘവന്റെ ഭാര്യ കല്യാണി മക്കൾ നിർമ്മല കെ.കെ.സുനിൽ കുമാർ, കെ.കെ.അനിൽകുമാർ, ബീന കെ.കെ എന്നിവർ ചേർന്ന് ലോക്കൽ സെക്രട്ടറി പി.പി.രാധാകൃഷ്ണനെ

വായിച്ച് അറിവ് നേടാം… കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയത്തില്‍ പുസ്തകക്കൂട്

കീഴരിയൂര്‍: കീഴരിയൂരിലെ വള്ളത്തോള്‍ ഗ്രന്ഥാലയത്തിന് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അനുവദിച്ച പുസ്തകക്കൂട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കീഴരിയൂര്‍ വടക്കുംമുറിയിലെ മുറിച്ചാണ്ടി മുക്കില്‍ നടന്ന പരിപാടിയില്‍ സി.എം വിനോദ് അധ്യക്ഷത വഹിച്ചു. ലിയോ മനോജിന് പുസ്തകം നല്‍കിക്കൊണ്ട് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിഷ വല്ലിപ്പടിക്കല്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് ലൈബ്രറി

മേപ്പയ്യൂര്‍ പഞ്ചായത്തിന് വാട്ടര്‍ കൂളര്‍ നല്‍കി ശ്രീറാം ഓട്ടോമാള്‍

മേപ്പയ്യൂര്‍: ശ്രീറാം ഓട്ടോമാള്‍ ഇന്ത്യ ലിമിറ്റഡ് പതിനൊന്നാമത് വാര്‍ഷികം പ്രമാണിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിന് വാട്ടര്‍ കൂളര്‍ നല്‍കി. ശ്രീറാം ഓട്ടോമാള്‍ കേരള ബിസിനസ് ഹെഡ് സതീശന്‍.എ. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് വാട്ടര്‍ കൂളര്‍ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, ജൂനിയര്‍ സൂപ്രണ്ട് ശ്രീലേഖ കെ.ആര്‍, ആസിഫ് പി.കെ, ശ്രീറാം ഓട്ടോ മാള്‍

മേപ്പയ്യൂരില്‍ മഹല്ല് നേതൃസംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ചാവട്ട് മഹല്ലിന്റെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ രംഗങ്ങളിലെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി തഖ് വിയ ’22 നേതൃസംഗമം സംഘടിപ്പിച്ചു. നേതൃ സംഗമം എസ്.എം.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് വര്‍ക്കിംഗ് സെക്രട്ടറി കെ.പി അബ്ദു റഹിമാന്‍ ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ വെച്ച് മഹല്ല് സര്‍വ്വെയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ്, പി.എസ്.സി

അതിർത്തി കടക്കാനായി തണുത്ത് വിറച്ച് നിന്നത് മൂന്ന് ദിവസം; ഗേറ്റ് കടക്കാൻ ശ്രമിക്കുമ്പോൾ നേരിട്ടത് ആക്രമണം; ഉക്രൈനിൽ നിന്ന് നാട്ടിലേക്ക് ജീവ രക്ഷയ്ക്കായി പായുമ്പോൾ നേരിട്ട ഭീകരതകൾ വിവരിച്ച് മേപ്പയ്യൂർ സ്വദേശിനി ആതിര

മേപ്പയ്യൂര്‍: രാപ്പകലില്ലാതെ ജീവനായുള്ള പരക്കം പാച്ചിലായിരുന്നു, ഇത് അതീജീവനത്തിന്റെ കഥയാണ്. ഉക്രൈനില്‍ കാത് പൊട്ടുന്ന ബോംബ് സ്‌ഫോടനങ്ങളുടെയും ഹൃദയം തകരുന്ന കാഴ്ചകളുടെയും മധ്യത്തില്‍ നിന്ന് നാട്ടിലേക്കെത്താനായി പരക്കം പായുന്ന, ആഹാരവും വെള്ളവും തീര്‍ന്നു പോകുമ്പോഴും വിശ്വാസം കൈവിടാത്ത അനേകരുടെ കഥ. ഉക്രൈനില്‍ നിന്ന് രക്ഷപെട്ടു നാട്ടിലെത്തിയതിന്റെ കഥ മേപ്പയൂര്‍ സ്വദേശിയായ ആതിര കൊയിലാണ്ടി ന്യൂസ് ഡോട്ട്