Category: മേപ്പയ്യൂര്‍
മേപ്പയ്യൂർ സ്വദേശിയായ യുവാവ് പനി ബാധിച്ച് മരിച്ചു
മേപ്പയ്യൂർ: പനിബാധിച്ച് ചികിത്സയിലായിരുന്ന മേപ്പയ്യൂർ സ്വദേശിയായ യുവാവ് മരിച്ചു. നെടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്ന് മെയ് 26-നാണ് നിധീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി കോമയിലായിരുന്നു. ഇന്നാണ് മരണം സ്ഥിരീകരിക്കുന്നത്. രവീന്ദ്രൻ, നാരായണി ദമ്പതികളുടെ
തലമുറകള്‍ ഒത്തുചേര്‍ന്നു; ആഘോഷമായി മേപ്പയ്യൂരിലെ കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’
മേപ്പയ്യൂര്‍: കണിശന്‍ കിഴക്കയില്‍ കുടുംബ സമാഗമം ‘ഇമ്പം 23’ സംഘടിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കാര്‍ഷികാഭിവൃദ്ധിയില്‍ കഴിഞ്ഞ കൊഴുക്കലൂരിലെ ഏഴ് തലമുറകള്‍ ഒത്തുചേര്‍ന്ന സഗമം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. പൂമരച്ചോട്ടില്‍ കോളമിസ്റ്റും കുടുംബാംഗവുമായ ഡോ. ഇസ്മയില്‍ മരിതേരി, പ്രമുഖ ഗാനരചയിതാവ് രമേശ് കാവില്‍, സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകര എന്നിവരുടെ
ജോലി അന്വേഷിക്കുകയാണോ? മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്: വിശദാംശങ്ങള്‍ അറിയാം
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. വി.എച്ച്.എസ്. ഇ വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എം.ആര്‍ ഡി എ , വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രികള്‍ച്ചര്‍ എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അഭിമുഖം മെയ് 30 ചൊവ്വാഴ്ച 10 മണിക്ക് സ്‌കൂളില്‍ വച്ച് നടത്തും. താല്‍പര്യമുള്ളവര്‍ യോഗ്യത
മേപ്പയ്യൂര്‍ പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു
മേപ്പയ്യൂര്‍: പാവട്ടുകണ്ടി മുക്ക് പാറപ്പുറത്ത് ഇബ്റാഹിം അന്തരിച്ചു. അന്‍പത്തിമൂന്ന് വയസ്സായിരുന്നു. കുറേ കാലമായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: ദിൽഷ (ചാവട്ട്), റിൻഷ (വയനാട്). മരുമക്കൾ: മുഹമ്മദ് റഫീഖ്, ഫസൽ റഹ്‌മാൻ. സഹോദരങ്ങള്‍: അമ്മദ്, അസൈനാർ, അബ്ദുല്ല, ബഷീർ (മൂവരും കാരയാട്), ഫാത്തിമ (ചാവട്ട്),
മഞ്ഞക്കുളം-മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; മണ്ണെടുക്കാനായി വാഗാഡിന്റെ ടോറസ് ലോറികൾ നിരന്തരം കടന്നു പോയതിനാലെന്ന് നാട്ടുകാർ
മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്. ദേശീയപാതയില്‍ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുക്കുന്നതിനായി പുലപ്രക്കുന്നിലേക്ക് കഴിഞ്ഞ രണ്ടാഴ്ചയോളമായി വഗാഡ് കമ്പനിയുടെ വലിയ ടോറസ് ലോറികള്‍ പാലത്തിനു മുകളിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരുന്നത്. വലിയ വാഹനം ഇടതടവില്ലാതെ കടന്നു പോയതിന്റെ ഫലമായാണ്
നരക്കോട് പുലപ്രക്കുന്നിലെ മണ്ണ് ഖനനം: നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ
മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്നത് നിയമങ്ങൾ പാലിച്ചുകൊണ്ടാണോയെന്ന് പരിശോധിക്കണമെന്ന് പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണൻ. പുലപ്രക്കുന്നിൽ നിന്നും മണ്ണെടുക്കുന്ന നടപടിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്നും പ്രദേശത്ത് അടിയന്തരമായി പരിശോധന നടത്തി നിയമവ്യവസ്ഥ ഉറപ്പുവരുത്താൻ ജില്ലാ വികസനസമിതി യോഗം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടണമെന്നും എം.എൽ.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഏപ്രിൽ
എം.എസ്.നമ്പൂതിരിപ്പാട് സാമൂഹിക പരിഷ്കരണത്തിൻ്റെ നവോത്ഥാന നായകനെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി; കൊഴുക്കല്ലൂരിൽ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും
മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ മക്കാട്ടില്ലത്ത് എം.എസ്.നമ്പൂതിരിപ്പാട് അനുസ്മരണ സമ്മേളനവും രജത ജൂബിലി ആഘോഷ പരിപാടികളും മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ.മുരളി ഉദ്ഘാടനം ചെയ്തു. മലബാറിലെ പ്രത്യേകിച്ച് കുറുമ്പ്രനാട് താലൂക്കിലെ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു എം.എസ്.നമ്പൂതിരിപ്പാടെന്നും ചരിത്രത്തിൽ അവിസ്മരണിയമായ സ്ഥാനമാണ് അദ്ദേഹത്തിന്റെതെന്നും എം.ആർ.മുരളി ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ജാതിവ്യവസ്ഥയും തീണ്ടലും തൊടീലും കൊടികുത്തി വാണ അക്കാലത്ത് അവർണരുടെ
എന്തുകൊണ്ട് മേപ്പയ്യൂരിലെ പുലപ്രക്കുന്ന് സംരക്ഷിക്കപ്പെടണം? പുലപ്രക്കുന്ന് സംരക്ഷണ സമിതി വിശദീകരിക്കുന്നു
നരക്കോട് മഞ്ഞക്കുളം പ്രദേശത്തിന്റെ റിസര്‍വോയര്‍ ആണ് പുലപ്രകുന്ന്. കുന്നിന്റെ താഴ്വരയിലെ കിണറുകളില്‍ ജലലഭ്യത ഉറപ്പാക്കുന്നതില്‍ കുന്നുവഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്. സമീപപ്രദേശത്തെ കുന്നുകളെ അപേക്ഷിച്ച് പുലപ്രകുന്നില്‍ വളരെ ആഴത്തില്‍ മേല്‍മണ്ണ് കാണപ്പെടുന്നു. അതുകൊണ്ടുതന്നെ മരച്ചീനി, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗവിളകള്‍ നമ്മുടെ പൂര്‍വികര്‍ ഇവിടെ വ്യാപകമായി കൃഷി ചെയ്തിരുന്നു. കൂടാതെ ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന
നരക്കോട് പുലപ്രക്കുന്നുകാർക്ക് ആശ്വാസം; മണ്ണ് ഖനനം ചെയ്യുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ സ്റ്റേ അനുവദിച്ച് ഹെെക്കോടതി
മേപ്പയ്യൂർ: പഞ്ചായത്തിലെ 14ാം വാര്‍ഡായ മഞ്ഞക്കുളത്തില്‍പ്പെട്ട നരക്കോട് പുലപ്രക്കുന്നില്‍ അനിയന്ത്രിതമായ തരത്തില്‍ മണ്ണുഖനനം നടത്തുന്നതിനെതിരെ നൽകിയ ഹർജിയിൽ സ്റ്റേ അനുവദിച്ച് ഹെെക്കോടതി. അശാസ്ത്രീയവും അനധികൃതവുമായാണ് മണ്ണ് ഖനനം നടത്തുന്നതെന്നാരോപിച്ച് നൽകിയ ഹർജിയിലാണ് ഹെെക്കോടതി സ്റ്റേ അനുവദിച്ചത്. കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.പി സുഹനാദാണ് ഹർജി നൽകിയത്. പ്രദേശത്തെ 16 ഏക്കറോളം വരുന്ന കുന്നിന്‍
38 അംഗങ്ങളുള്ള വാട്‌സ്ആപ്പ് കൂട്ടായ്മ സ്വരൂപിച്ചത് പതിമൂന്ന് ലക്ഷം രൂപ; നടുവത്തൂര്‍ മഹല്ല് കമ്മിറ്റി നിര്‍മ്മിക്കുന്ന മദ്രസയ്ക്കുവേണ്ടി സ്ഥലം വാങ്ങി നല്‍കി മസ്ജിദ് തക്‌വ പ്രവാസി വാട്‌സ്ആപ്പ് കൂട്ടായ്മ
മേപ്പയ്യൂര്‍: ഹിമായത്തുല്‍ ഇസ്‌ലാം സംഘം നടുവത്തൂര്‍ മഹല്ല് കമ്മിറ്റി മഹല്ലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന മദ്രസക്ക് വേണ്ടി മസ്ജിദ് തക്‌വ പ്രവാസി വാട്‌സ്ആപ്പ് സാന്ത്വന കൂട്ടായ്മ സ്‌പോണ്‍സര്‍ ചെയ്ത സ്ഥലത്തിന്റെ രേഖകള്‍ കൈമാറി. അറഫാത്ത് മന്‍സില്‍ അഹമ്മദ് ഹാജി മഹല്ല് പ്രസിഡന്റ് ടി.എ അബ്ദുള്‍ ഹമീദിന് സ്ഥലത്തിന്റെ രേഖകള്‍ കൈമാറുകയായിരുന്നു. 38 അംഗങ്ങള്‍ മാത്രമുള്ള വാട്‌സ്ആപ്പ് കൂട്ടായ്മ പതിമൂന്ന്