Category: തൊഴിലവസരം

Total 327 Posts

അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ അടക്കം വിവിധയിടങ്ങളില്‍ അധ്യാപക നിയമനം; ഒഴിവുകളും യോഗ്യതകളും അറിയാം വിശദമായി

കോഴിക്കോട്: വട്ടോളി ഗവ: യുപി സ്‌കൂളില്‍ എച്ച്ടിവി, 2 യുപിഎസ്എ, അറബിക് പാര്‍ട് ടൈം ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. മേയ് 21നു 11 മണിക്കാണ് അഭിമുഖം. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ ഇംഗ്ലിഷ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിലേയ്ക്കുളള അധ്യാപക അഭിമുഖം 20 ന് രാവിലെ 10 മണിക്ക് നടത്തുന്നു.

ജില്ലയിലെ വിവിധ കോളേജുകളില്‍ താത്ക്കാലിക അധ്യാപക ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: ഫാറൂഖ് റൗസത്തുല്‍ ഉലൂം അറബി കോളേജില്‍ അറബിക്, കൊമേഴ്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ഥികള്‍ 21-ന് മുമ്പ് വെബ്‌സൈറ്റില്‍നിന്ന് അപേക്ഷഫോറം ഡൗണ്‍ലോഡ്ചെയ്ത് പുരിപ്പിച്ച് അയക്കണം. ഇ-മെയില്‍: [email protected]. : 9447431541. മുക്കം ചേന്ദമംഗലൂര്‍ സുന്നിയ്യ അറബിക് കോളേജില്‍ ഇംഗ്ലീഷ്, അറബിക്,

നരിക്കുനി ഗവണ്‍മെന്റ് ഹയര്‍സെക്കന്‌ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം, വിശദമായി അറിയാം

കോഴിക്കോട്‌: നരിക്കുനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഗണിതശാസ്ത്രം (സീനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ബോട്ടണി (സീനിയര്‍), കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (ജൂനിയര്‍), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീസ് (സീനിയര്‍ ആന്റ് ജൂനിയര്‍) എന്നീ വിഭാഗങ്ങളിലേക്കുള്ള അഭിമുഖം മെയ് 22ന് നടക്കും. ജേര്‍ണലിസം (ജൂനിയര്‍), സോഷ്യാളോജി (ജൂനിയര്‍), ഇംഗ്ലീഷ് (ജൂനിയര്‍), മലയാളം (ജൂനിയര്‍) എന്നീ

മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം

മുക്കം: മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് (എം.എ.എം.ഒ) കോളേജില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ജേണലിസം, കൊമേഴ്സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, മാത്തമാറ്റിക്സ്, അറബിക് എന്നീ വിഷയങ്ങളിലേയ്ക്കാണ് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ജേണലിസത്തില്‍ മേയ് 22-നും മറ്റു വിഷയങ്ങളില്‍ 16-നും

കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളി തസ്തികയില്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ശുചീകരണ തൊഴിലാളി തസ്തികയില്‍ താല്‍ക്കാലിക നിയമനം. 675 രൂപ ദിവസ വേതനം. പുരുഷന്മാര്‍ക്കാണ് അവസരം. രണ്ട് ഒഴിവാണുള്ളത്. വിദ്യാഭ്യാസ യോഗ്യത ഏഴാംക്ലാസ്. പ്രായം 18നും 50നും ഇടയില്‍. അഭിമുഖത്തിനായി 15ന് രാവിലെ 11.30ന് ഐഎംസിഎച്ച് ആശുപത്രി വികസന സമിതി ഓഫിസില്‍ ഹാജരാകണം.

നാദാപുരം ഗവ: കോളേജില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു; അറിയാം വിശദമായി

വടകര: നാദാപുരം ഗവണ്‍മെന്റ് കോളജില്‍ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, അറബിക്, ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിയോളജി, സൈക്കോളജി, കൊമേഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രഫസര്‍ ആയി നിയമിക്കപ്പെടുന്നതിന് യുജിസി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പിഎസ്സി റാങ്ക്/ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന. 16നു മുന്‍പ് അപേക്ഷിക്കണം. [email protected]. ഫോണ്‍: 0496 2995150. തൊട്ടില്‍പാലം

ജോലി അന്വേഷിച്ച് നടക്കുന്നവരാണോ?, പ്രമുഖ 50 ഓളം കമ്പനികളിലേയ്ക്ക് അവസരം; ഉളളിയേരി എം.ദാസന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ക്യാംപസില്‍ 15ന് മെഗാ ജോബ് ഫെയര്‍

ഉളളിയേരി: എം.ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (എംഡിറ്റ്) നേതൃത്വത്തില്‍ വിവിധ മള്‍ട്ടി നാഷനല്‍ കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് ക്യാംപസില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മേയ് 15 ന്ആണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പേ ടിഎം, ആസ്‌ട്രോണ്‍ ഗ്രൂപ്പ്, ക്ലൗഡ് സൊലുഷന്‍ തുടങ്ങി രാജ്യത്തെ പ്രമുഖ 50 കമ്പനികള്‍

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ്, പെരുമണ്ണ പയ്യടിമീത്തല്‍ ജി.എല്‍.പി. സ്‌കൂള്‍ എന്നിവടങ്ങളില്‍ അധ്യാപക നിയമനം. ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജില്‍ വിവിധ വകുപ്പുകളില്‍ അതിഥി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം മെയ് 23-ന് നടക്കും. ഇക്കണോമിക്‌സ്, ചരിത്രം, ഫിസിക്കല്‍ എജുക്കേഷന്‍, ഇംഗ്ലീഷ്, ജേണലിസം, ഭൗതികശാസ്ത്രം, കണക്ക്, രസതന്ത്രം വിഷയങ്ങളില്‍ രാവിലെ 9.30-നും ബോട്ടണി, ജന്തുശാസ്ത്രം, ബയോളജി എന്നീ വിഷയങ്ങളില്‍

കോഴിക്കോടും തലശ്ശേരിയിലും അധ്യാപക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

കോഴിക്കോട്: മാവൂരിലും തലശ്ശേരിയിലും അധ്യാപക നിയമനം നടത്തുന്നു. നിയമനം നടത്തുന്ന വിഷയങ്ങൾ എതെല്ലാമെന്നും യോ​ഗ്യതകളും എന്തെല്ലാമെന്നും വിശദമായി നോക്കാം. മാവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്എസ്ടി ഇംഗ്ലീഷ്, എച്ച്എസ്ടി ഹിന്ദി, എച്ച്എസ്ടി ഫിസിക്കല്‍ സയന്‍സ്, എച്ച്എസ്ടി പാര്‍ട്ട് ടൈം ഉറുദു എന്നീ ഒഴിവുകളുണ്ട്. ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം മെയ്

ബിരുദധാരിയാണോ? കേന്ദ്ര സായുധസേനയിൽ 2500 ൽ അധികം ഒഴിവുകൾ, നോക്കാം വിശദമായി

കോഴിക്കോട്: കേന്ദ്ര സായുധസേനയിൽ (സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്) അസിസ്‌റ്റൻ്റ് കമാൻഡൻ്റ്സ് നിയമനത്തിനുള്ള പരീക്ഷയ്ക്ക് യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ് – 186), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ‌സ് (സിആർപിഎഫ്-129), സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്സ‌സ് (സിഐഎസ്.എഫ്- 100). ഇന്തോ – ടിബറ്റൻ ബോർഡർ സാർഡർ പൊലീസ് (ഐടിബിപി-14), സശസ്ത്ര സീമാ