Category: സ്പെഷ്യല്‍
‘ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ, എതാണ് എന്റെ ഒറിജിനല്‍ മുഖം’ സംശയം തീര്‍ക്കാന്‍ ആറന്മുള കണ്ണാടിയുടെ വിശേഷം പറയാനും സര്‍ഗാലയ കരകൗശല മേളയില്‍ ഇത്തവണയുണ്ട് ആറന്മുളയില്‍ നിന്നും സെല്‍വരാജന്‍ ആചാരിയും കൂട്ടരും
ജിന്‍സി ബാലകൃഷ്ണന്‍ ഇരിങ്ങല്‍: ”ഈ കണ്ണാടിയിലേതാണോ അതോ വീട്ടിലെ കണ്ണാടിയിലേതോ ഏതാണ് എന്റെ ഒറിജിനല്‍ മുഖം’ ഇരിങ്ങല്‍ സര്‍ഗാലയ കരകൗശല മേളയിലെ ആറന്മുള്ള കണ്ണാടിയുടെ സ്റ്റാളിലെത്തി കണ്ണാടി നോക്കിക്കൊണ്ട് ഒരു പൊലീസുകാരന്റെ സംശയമാണ്. ആറന്മുള കണ്ണാടിയെ പരിചയപ്പെടുത്തുന്ന സെല്‍വരാജ് ആചാരിയ്ക്ക് ഈ ചോദ്യം അത്ര പുതുമയുള്ളതല്ല. അദ്ദേഹം സാധാരണയുള്ള ഒരു കണ്ണാടിയും ആറന്മുള കണ്ണാടിയും മുമ്പിലെടുത്ത്
ഈ തിരികളില്‍ വിരിയും വെളിച്ചങ്ങള്‍ക്ക് നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഗന്ധം കൂടിയുണ്ടാവും! സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശലമേളയില്‍ ചില്ലുപാത്രങ്ങളില്‍ ഗന്ധമൊളിപ്പിച്ച മെഴുകുതിരികളുമായി പേരാമ്പ്രക്കാരിയും
ജിന്‍സി ബാലകൃഷ്ണന്‍ പേരാമ്പ്ര: സിറിയ, ഉഗാണ്ട, ബംഗ്ലാദേശ്, നേപ്പാള്‍, എന്നിങ്ങനെ ലോകത്തിന്റെ പല പല കോണുകളിലെ ശ്രദ്ധേയരായ കരകൗശല വിദഗ്ധര്‍ ഒരു കുടക്കീഴില്‍ ഒരുമിച്ച് നിന്നുകൊണ്ട് കലാവിസ്മയം തീര്‍ക്കുന്ന അന്താരാഷ്ട്ര ക്രാഫ്റ്റ് മേള ഇരിങ്ങല്‍ സര്‍ഗാലയില്‍ ആയിരക്കണക്കിനാളുകളെ അമ്പരപ്പിക്കുമ്പോള്‍ അതില്‍ പേരാമ്പ്രയ്ക്കുമുണ്ട് അഭിമാനിക്കാന്‍. 158 സ്റ്റാളുകളിലായി 11 രാജ്യങ്ങളിലെയും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലെയുമായി 400ഓളം കരകൗശല
‘തിക്കോടിയുടെ സായംസന്ധ്യകൾ അർത്ഥപൂർണമായി കടന്നുപോയ സുവർണകാലം’
സോമന്‍ കടലൂര്‍ അതീവ ഹൃദ്യമായ ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു ഓർമ്മപ്പുസ്തകം വായിച്ചതിന്റെ ആഹ്ളാദത്തിലാണ് ഞാൻ. പുസ്തകത്തിന്റെ പേര്: ഓർമ്മകൾ പൂക്കുന്ന രാത്രി. എഴുത്തുകാരൻ: ഷഹനാസ് തിക്കോടി. ഒരേ ദേശക്കാരാണ് ഞങ്ങളെങ്കിലും മൂന്നോ നാലോ വർഷം മുമ്പാണ് ഈ യുവാവിനെ ഞാൻ പരിചയപ്പെടുന്നത്. യഥാർത്ഥ പ്രവാസിയായി ഷഹനാസും നാട്ടുപ്രവാസിയായി ഞാനും ഒരൊളിച്ചുകളി നടത്തുകയായിരുന്നോ എന്ന തോന്നൽ ഉണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിന്റെ നിർമ്മാതാവ് പേരാമ്പ്രക്കാരന്‍ അനൂപ്: ചീനാട്രോഫിയിലേക്ക് എത്തിപ്പെട്ടത്തിനെക്കുറിച്ച് അനൂപ് സംസാരിക്കുന്നു
പേരാമ്പ്ര: ഇന്ന് റിലീസായ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ചീനാട്രോഫി ധ്യാനിന്റെ കരിയറിലെ മികച്ച കഥാപാത്രമാണെന്നും ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് അനൂപ് മോഹന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. പേരിലെ കൗതുകം പോലെ ചിത്രം എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്നും, കുടുംബത്തോടൊപ്പം എല്ലാവരും ചിത്രം കാണണമെന്നും അദ്ധേഹം പറഞ്ഞു. പേരാമ്പ്ര സ്വദേശിയ അനൂപ്
ഇടിക്കൂട്ടില്‍ ഇടി മിന്നല്‍ പോലൊരു പേരാമ്പ്രക്കാരന്‍; കിക്ക് ബോക്സിംഗിൽ മെഡല്‍ നേട്ടവുമായി സായൂജ്
പേരാമ്പ്ര: കിക്ക് ബോക്‌സിംഗില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി പേരാമ്പക്കാരന്‍ സായൂജ്. ഡൽഹിയിൽ വെച്ച് നടന്ന അംബേദ്ക്കർ നാഷണൽ ഗെയിംസ് ടൂർണ്ണമെന്റിൽ കിക്ക് ബോക്സിംഗിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയാണ് ചേലിയ ഇലാഹിയ കോളേജ് വിദ്യാർത്ഥിയായ സായൂജ് നാടിന് അഭിമാനമായത്. ഡിസംബർ 2 ,3 തിയ്യതികളിലായ നടന്ന ടൂർണ്ണമെന്റില്‍ ഫുള്‍ കോണ്‍ടാക്റ്റ് 60 kg വിഭാഗത്തിലാണ് ബ്രോൺസ് മെഡൽ
‘ഉളളിലൊരു തീപ്പൊരിയുണ്ടെങ്കില്‍ പ്രായമൊന്നും ഒരു പ്രശ്‌നമല്ലെന്നേ..’; അന്‍പത്തിനാലാം വയസ്സില്‍ എം.എ പൊളിറ്റിക്‌സില്‍ പൊളിയാവാന്‍ ചെങ്ങോട്ട്കാവിലെ നെയ്ത്ത് തൊഴിലാളിയായ പദ്മിനി
ജീവിത പ്രതിസന്ധികള്‍ കാരണം പഠിപ്പ് മുടങ്ങിയ അനേകം ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതുതന്നെയെന്ന് മനസിലുറപ്പിച്ച് കാലം കഴിക്കുകയാണ് പലരും ചെയ്യാറുള്ളത്. എന്നാല്‍ ചെങ്ങോട്ടുകാവിലെ നെയത്ത് തൊഴിലാളിയായ എന്‍.പദ്മിനി അങ്ങനെ ആശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു. താല്‍പര്യമുണ്ടെങ്കില്‍ പഠനത്തിന് പ്രായവും പ്രതിസന്ധികളും ഒരു തടമല്ല എന്നതിന് തെളിവായി ഇന്ന് നമ്മുടെ മുന്നിലുണ്ട് പദ്മിനി. വിവാഹം, കുടുംബം, ജോലി, കുടുംബ
പത്ത് വർഷം മുമ്പ് കൊയിലാണ്ടിക്കാരൻ സജീഷ് തീരുമാനിച്ചു, തന്റെ ലോകം നാല് ചുവരുകൾക്കുള്ളിൽ ഇനി ഒതുങ്ങില്ല; തോറ്റുപോയെന്ന് തോന്നുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് ഈ ജീവിതം
കൊയിലാണ്ടി: വെല്ലുവിളികളെ നേരിടേണ്ടി വരുമ്പോള്‍ ജീവിതം മടുത്തെന്ന് തോന്നാറുണ്ടോ നിങ്ങള്‍ക്ക് ? എങ്കില്‍ രോഗാവസ്ഥയിലും വെല്ലുവിളികളെ പുഞ്ചിരികൊണ്ട് നേരിട്ട്, ജീവിതം ആസ്വദിക്കുന്ന കൊയിലാണ്ടിക്കാരന്‍ സജീഷ് കുമാറിന്റെ ജീവിത കഥ നിങ്ങള്‍ കേള്‍ക്കണം. തോറ്റുപോയൊന്ന് തോന്നുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് പന്തലായനി പ്രശാന്തിയില്‍ സജീഷ് കുമാര്‍. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ, പുസ്തകങ്ങളിലൂടെ ലോകത്തെ അറിഞ്ഞ, യാത്രകളെ ഇഷ്ടപ്പെടുന്ന സജീഷിന്റെ
ബംഗാളിൽ നിന്നൊരു ചെറു ‘പെരുന്തച്ചൻ’! റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ കൗതുകമായി റിജു റുയിദാസ്
കൊയിലാണ്ടി: ജില്ലാ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കാണികളുടെ കൈയ്യടി നേടി ബംഗാള്‍ സ്വദേശി റിജു റുയിദാസ്. മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിജു പ്രവൃത്തിപരിചയ മേളയില്‍ എച്ച്എസ് വിഭാഗം മരപ്പണി മത്സരത്തിലാണ് പങ്കെടുത്തത്. ചുറ്റികയും ഉളിയുമായി അതിവേഗത്തില്‍ മനോഹരമായി കൊത്തുപണി ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ചുറ്റും കാണികള്‍ കൂടിയതോടെയാണ് റിജുവിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്.
പത്ത് ദിവസത്തിനുള്ളില്‍ അഞ്ച് മരണങ്ങള്‍; കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍തട്ടിയുള്ള മരണങ്ങള്‍ ആവര്‍ത്തിക്കുന്നു
കൊയിലാണ്ടി: ഒരിടവേളയ്ക്കുശേഷം കൊയിലാണ്ടി മേഖലയില്‍ ട്രെയിന്‍ തട്ടിയുള്ള മരണങ്ങള്‍ കൂടുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ അഞ്ച് പേരാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഒക്ടോബര്‍ പതിനാറിന് മൂടാടി ഹില്‍ബസാര്‍ സ്വദേശിയായ രതീഷ് ട്രെയിന്‍ തട്ടി മരിച്ചു. മൂടാടി റെയില്‍വേഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു മൃതദേഹം കണ്ടത്. തീവണ്ടിയ്ക്ക് മുന്നിലേക്ക് ഇയാള്‍ ചാടുകയായിരുന്നുവെന്നാണ് സംഭവത്തിന് ദൃക്സാക്ഷിയായ റെയില്‍വേ ഗേറ്റ്മാന്‍ പറഞ്ഞത്. ഈ
ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം പേറുന്ന ‘ഗാസ’- സോമശേഖരന്‍.പി.വിയുടെ കവിത
സോമശേഖരന്‍ പി.വി ഗാസയുടെ പ്രഭാതങ്ങള്‍ക്ക് കറുത്ത നിറമാണ്. ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധം ലോകം മുഴുവന്‍ വ്യാപിച്ചു. മാംസ കൂമ്പാരം വേവിക്കുന്ന പുകച്ചുരുളില്‍ പകലുകള്‍ നഷ്ടപ്പെട്ട ദിനങ്ങള്‍ മിസൈലുകള്‍ ബലിക്കാക്കകളെപ്പോലെ പാറിക്കളിച്ചു… സ്‌കൂളുകള്‍.. ആശുപത്രികള്‍ ലക്ഷ്യത്തിന് ഉന്നം പിഴച്ചില്ല. പ്രതിരോധിക്കാനൊരു തലമുറ അവശേഷിക്കുകയില്ലെന്ന മൂഢരുടെ വിശ്വാസം അവര്‍ ചരിത്രം പഠിച്ചില്ലെന്ന വസ്തുത വെളിപ്പെടുത്തുന്നു. വര്‍ണ്ണവെറിക്കെതിരെ പൊരുതിമരിച്ച പിന്‍ഗാമി..