Category: സ്പെഷ്യല്‍
അത്യാഗ്രഹത്തിന്റെ ഭാരം | Weight of Greed Children Story in Kathaneram
പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പതിവ് യാത്രക്കിറങ്ങിയതായിരുന്നു രാജാവ്. അദ്ദേഹം ഒരു ചെറിയ അരുവിയുടെ തീരത്ത് കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹം ആ കാഴ്ച കണ്ടത്. അരുവിയുടെ മറുകരയില്‍ ഒരു വൃദ്ധന്‍ തലയില്‍ വലിയ ഒരു വിറകു കെട്ടുമായി നടന്നു വരുന്നു. രാജാവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ വൃദ്ധന്‍ തലയിലുള്ള ആ വിറക് കെട്ടുമായി അനായാസം ആ അരുവി
പടച്ചോന്‍ കേട്ട ദുആ കാരണം കട വില്‍ക്കാന്‍ പറ്റാതെ വലഞ്ഞ കുട്ട്യാലിക്ക; സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ തുടരുന്നു
യാക്കൂബ് രചന 1989-ന്റെ അവസാനത്തിലാണ് ഞാന്‍ ദുബായ് എത്തുന്നത്. ഡിസ്‌കവറി ചാനലിലെ ‘എഞ്ചിനീയറിങ്ങ് മാര്‍വല്‍’ പരമ്പരയില്‍ അത്ഭുതമായി കാണിച്ച ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ജന്മഗേഹമുള്ള ഷിന്‍ഡഗയില്‍ നിന്നും ദേരാ-ദ്വീപുമായി ഷിന്‍ഡഗയെ ബന്ധിപ്പിക്കുന്ന ‘ഷിന്‍ഡഗാ ടണല്‍’ വഴിയുളെളാരു യാത്ര എന്റെയൊരു സ്വപ്നമായിരുന്ന കാലഘട്ടം. ഒരേ സമയം ദുബായ്‌യുടെ സമുദ്ര ഭാഗമായ ക്രീക്കിനടിയിലെ തുരങ്കത്തിനു
ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റം ആഘോഷിക്കാന്‍ ഫ്രാന്‍സ് അംബാസിഡറൊരുക്കിയ വിരുന്നില്‍ കൊയിലാണ്ടിക്കാരനും; കട്ട ഫ്രഞ്ച് ഫാനായ പെരുവട്ടൂരുകാരന്‍ തൗഫീര്‍ ആ വിരുന്നിലേക്കെത്തിയ കഥ പറയുകയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ
ജിൻസി ടി.എം കുറച്ചുവര്‍ഷം മുമ്പ്, ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന ഫ്‌ളക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മത്സരിച്ച് പ്രകടിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനൊപ്പം കൂടിയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി തൗഫീര്‍ കൈതവളപ്പില്‍. അന്ന് കുഞ്ഞ് തൗഫീറിനൊപ്പം ഫ്രഞ്ച് പടയ്ക്ക് ആവേശമായി കൂടെയുണ്ടായിരുന്നത് ഒന്നോ രണ്ടോ പേര്‍. അഞ്ഞൂറും ആയിരവും അതിലേറെയും ആരാധക നിരയുള്ള വമ്പന്‍ ടീമുകളുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്
കൊയിലാണ്ടിയിലെ എ.കെ.ജി ടൂര്‍ണമെന്റില്‍ രണ്ട് തവണ ചാമ്പ്യന്മാരായതുള്‍പ്പെടെ നിരവധി വിജയങ്ങള്‍, 1982 ല്‍ തുടങ്ങിയ ജൈത്രയാത്ര ഇന്നും മുന്നോട്ട്; മണമ്മല്‍ വികാസ് ക്ലബ്ബിന്‍റെ ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകളെഴുതുന്നു നജീബ് മണമ്മല്‍
നജീബ് മണമ്മല്‍ കുട്ടിക്കാലം മുതല്‍ ചേര്‍ത്തുവച്ചതാണ് ‘വികാസ് മണമ്മല്‍’ എന്ന ഞങ്ങളുടെ ക്ലബ്ബ്. നാല്പതില്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കൈ വിടാതെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട് ഞങ്ങള്‍ ഈ ക്ലബ്ബിനെ. ക്ലബ്ബുകളും വായന ശാലകളും ഒരു കാലത്ത് ഓരോ നാടിന്റെയും അടയാളപ്പെടുത്തലുകളായിരുന്നു. കല്യാണ വീട്ടുകളില്‍, മരണ വീടുകളില്‍, ഓരോ ഇടവേളകളിലും, സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി,
കാലങ്ങളെ വേരുകള്‍ക്കടിയിലൊളിപ്പിച്ച പാലമരം, കടലില്‍ക്കുളിച്ച് കരയില്‍ തപസ്സിരിക്കുന്ന പോലെ ക്ഷേത്രം; മൂടാടിയുടെ പൈതൃകമായ ഉരുപുണ്യകാവിനെക്കുറിച്ച് നിജീഷ് എം.ടി. എഴുതുന്നു
നിജീഷ് എം.ടി. ഗുരുപുണ്യകാവ് വാമൊഴിവഴക്കത്താല്‍ ‘ഉരുപുണ്യകാവ്’ എന്നായതാണെന്ന് ഭാഷാ വൈജ്ഞാനികര്‍ പറയുന്നു. ജ്ഞാനവൃദ്ധന്മാരാരും ജിവിച്ചിരിപ്പില്ലാത്തതിനാല്‍ ആരോട് ചോദിക്കാന്‍? അതിപുരാതനകാലം മുതല്‍ക്കേ പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യര്‍, ഭൂമിയെ പ്രത്യേകിച്ച് മണ്ണിന്റെ ഊര്‍വരതയെ അമ്മയുടെ, ദേവീ യുടെ രൂപത്തില്‍ കാണുകയും ആരാധിക്കുകയും ചെയ്യാന്‍ തുടങ്ങി. പിന്നീട് സാമൂഹിക ജീവിതക്രമത്തില്‍ മാതൃദായകക്രമം നിലവില്‍ വന്നപ്പോള്‍ സ്ത്രീ ദൈവസങ്കല്പങ്ങള്‍ക്ക് കൂടുതല്‍
‘അവരാണ് അന്നും ഇന്നും എന്റെ മെസിയും നെയ്മറുമെല്ലാം, അവരുടെ വിജയങ്ങൾ ആഘോഷിക്കാൻ ‘ചിയർ ഗേൾസാ’യി ഞങ്ങൾ പെൺപട പോവാറുണ്ടായിരുന്നു…’; ഖത്തർ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ നാട്ടിലെ ഫുട്ബോൾ ഓർമ്മകൾ എഴുതുന്നു, അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥ്
കൊയിലാണ്ടി: ലോകം മുഴുവൻ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലാണ്. ഫുട്ബോളിനെ ഏറ്റവുമധികം സ്നേഹിക്കുന്ന മലയാളികൾക്ക് ഫുട്ബോളിനെ കുറിച്ച് ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകൾ ഉണ്ടാകും. അത്തരത്തിൽ എഴുതിയ ഒരു ഓർമ്മക്കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ്. അണേലക്കടവ് സ്വദേശിനി ജയ ഗോപിനാഥാണ് ഫേസ്ബുക്കിൽ ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകം മുഴുവൻ ഫുട്ബോൾ ആവേശത്തിൽ
രണ്ട് വർഷം, രണ്ട് കോടി വായന; കൊയിലാണ്ടിക്കാരുടെ സ്വന്തം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് രണ്ടാം പിറന്നാള്‍
ഇന്ന് 2022 ഡിസംബര്‍ ആറ്. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരിലേക്ക് ആദ്യമായി എത്തുന്നത്. കൊയിലാണ്ടിയിലെ ജനങ്ങളിലേക്ക് നാടിന്റെ ഓരോ സ്പന്ദനവും സമഗ്രമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക്കല്‍ ന്യൂസ് വയര്‍ എന്ന മാതൃ സ്ഥാപനത്തിന് കീഴിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവര്‍ത്തനം ആരംഭിച്ചത്. 2020 ഡിസംബര്‍
‘ജനാധിപത്യ ജര്‍മനീ, ഓര്‍മയുണ്ടോ ഈ മുഖം’; ലോകകപ്പ് ഗാലറിയില്‍ ഓസിലിന്റെ ചിത്രം ഉയര്‍ത്തി മൂടാടി സ്വദേശികള്‍, പിടിച്ചുവാങ്ങി കീറിയെറിഞ്ഞ് ജര്‍മന്‍ ആരാധകര്‍, വാക്കേറ്റം – വീഡിയോ കാണാം
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് വേദി കളിക്കൊപ്പം പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ പ്രകടനത്തിന്റെയും വേദിയായിരുന്നു തുടക്കം മുതല്‍ തന്നെ. ജര്‍മനി, ഇറാന് ഉള്‍പ്പടെയുള്ള ടീമുകള്‍ വരെ തങ്ങളുടെ രാഷ്ട്രീയം ഖത്തര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടണ്ട്. ഗാലറിയിലും വ്യക്തികളും കൂട്ടായ്മകളും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും ചിത്രങ്ങള്‍ പൊക്കിയും പ്രതിഷേധങ്ങളും രാഷ്ട്രീയപ്രകടനങ്ങള് നടത്തുന്നതും കാണാറുണ്ട്. ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പ് വേദിയില്‍ മെസ്യൂട്ട്
കുറച്ച് നാള് കഴിഞ്ഞാല്‍ ലോകകപ്പിന് തിരശ്ശീല വീഴും, കളിയാരവങ്ങളൊടുങ്ങും, പക്ഷേ ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ കാണിച്ച മാതൃക എന്നെന്നേക്കും നിലനില്ക്കും; ഖത്തറില്‍ നിന്ന് എഴുത്തുകാരനും പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി
സുഹാസ് പാറക്കണ്ടി തീര്‍ന്നു എന്ന് തോന്നുന്നിടത്ത് നിന്നും തിരികെ വരുന്നതാണ് ത്രില്‍. അത് ഫുട്‌ബോള്‍ ആയാലും ജീവിതമായാലും. ഒരു ലോക ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണുക എന്നത് വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ക്യാന്‍സര്‍ തന്ന സര്‍ജറികളും കീമോകളും ബാക്കിയാക്കിയ പ്രശ്നങ്ങള്‍ കാരണം ആരോഗ്യം അനുവദിക്കില്ല എന്ന ഉറപ്പില്‍ ഫിഫ വളണ്ടിയര്‍ ഇന്‍വിറ്റേഷന്‍
ആരാണ് ശക്തന്? | Bull and Goat | Kathaneram
ഒരിയ്ക്കല്‍ ഒരു കാള നാട്ടില്‍ നിന്നും വഴി തെറ്റി ഒരു കാട്ടിലെത്തി. കാട്ടിലെ കാഴ്ചകള്‍ കണ്ട് അത്ഭുതപ്പെട്ട് അവന് നടന്നു. എങ്ങും നിറയെ പച്ചപ്പുല്ലുകള്‍.ഇഷ്ടം പോലെ തിന്നാം. അവന് വളരെ സന്തോഷത്തോടെ പുല്ല് തിന്നാന്‍ തുടങ്ങി. കാള അങ്ങിനെ സമാധാനമായി പുല്ല് തിന്നു കൊണ്ടിരിക്കെയാണ് ഒരു സിംഹം അത് വഴി വന്നത്. തടിച്ചു കൊഴുത്ത കാളയെ