Category: ആരോഗ്യം
”ഒരും മാസംകൊണ്ട് പത്ത് കിലോ ഭാരം കുറയ്ക്കാം’; പരസ്യവാചകങ്ങള്‍ കേട്ട് വണ്ണംകുറയ്ക്കാന്‍ ഒരുങ്ങിയിറങ്ങുംമുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പലരുടെയും ആധിയാണ് അമിതവണ്ണവും ചാടിവരുന്ന വയറും. അതിനായി പട്ടിണി കിടക്കും, ഡയറ്റുകള്‍ പരീക്ഷിക്കും, കാണുന്ന മരുന്നുകളൊക്കെ വാങ്ങിക്കഴിക്കും. അവസാനം പല ആരോഗ്യപ്രശ്‌നങ്ങളും ക്ഷണിച്ചുവരുത്തുകയും ചെയ്യും. വണ്ണമൊട്ട് കുറഞ്ഞിട്ടുമുണ്ടാവില്ല. അശാസ്ത്രീയമായി തടി കുറയ്ക്കുന്നത് ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1. അമിതവണ്ണം കുറയ്ക്കാന്‍ എളുപ്പവഴി തേടി പോകരുത്. അതിനായി ആഹാര
കൊളസ്‌ട്രോളുണ്ടോ? എങ്കില്‍ അപകട സാഹചര്യം ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ
ഒട്ടുമിക്കയാളുകളെയും വലയ്ക്കുന്ന ജീവിതശൈലീ രോഗമാണ് അമിതമായ കൊളസ്‌ട്രോള്‍. ഗൗരവമായ, ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൊളസ്‌ട്രോള്‍ കാരണമാകാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഹൃദയാഘാതത്തിന് വരെ അമിതമായ കൊളസ്‌ട്രോള്‍ വഴിവെക്കാറുണ്ട്. അതിനാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം
പഞ്ചസാര പ്രിയരാണോ? എങ്കില്‍ ഇനി അധികം കഴിക്കേണ്ട, നിങ്ങള്‍ക്ക് തന്നെ വിനയാവും
മലയാളികളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പഞ്ചസാര. രാവിലെ കുടിക്കുന്ന ചായയ്ക്ക് മുതല്‍ ക്ഷീണംമാറ്റാനുള്ള ജ്യൂസുകള്‍ക്കും വിശേഷ ദിവസങ്ങളിലുണ്ടാക്കുന്ന പായസങ്ങള്‍ക്കുമെല്ലാം പഞ്ചസാര നിര്‍ബന്ധമാണ്. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അമിതമായി കഴിച്ചാല്‍ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. അമിതമായ പഞ്ചസാര ആരോഗ്യത്തിന് ഏത് രീതിയില്‍ അപകടങ്ങളുണ്ടാക്കുന്നുവെന്ന് നോക്കാം: ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു അമിതവണ്ണം
താരന്‍ പ്രശ്‌നക്കാരനാണോ? വീട്ടിലുണ്ട് പരിഹാരമാർഗങ്ങൾ; ഇടതൂർന്ന മുടിയഴകിനായി ഇവ പരീക്ഷിച്ച് നോക്കൂ…
പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയിൽ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരൻ അങ്ങിങ്ങായി പൊങ്ങിനിൽക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരൻ വരുത്തുന്ന പ്രശ്നങ്ങൾ പലതാണ്. മുടിയെ വരണ്ടുണങ്ങിയതാക്കി മാറ്റി, അതിലൂടെ മുടിക്കൊഴിച്ചില്‍ വര്‍ധിപ്പിക്കാന്‍ താരന് സാധിക്കും. തല ചൊറിച്ചിലും ഇതോടൊപ്പം വര്‍ധിക്കും. മഞ്ഞുകാലത്താണ് താരന്‍ കൂടുതലായി നമ്മുടെ മുടിയില്‍ കണ്ടുവരുന്നത് താരന്‍ വരാന്‍
മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍
തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം
‘വണ്ണം കൂടുതലാണ്, ഇത്തിരി കുറച്ചേക്കാം’; അനാരോഗ്യകരമായ തടി കുറക്കല്‍ രീതികള്‍ ശരീരത്തിന് ആപത്ത്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
എങ്ങനെയെങ്കിലും ഒന്ന് തടികുറഞ്ഞ് കിട്ടിയാല്‍ മതിയെന്ന് ഊണിലും ഉറക്കത്തിലും ചിന്തിച്ച് അതിനായി കണ്ണില്‍ കണ്ട മാര്‍ഗങ്ങള്‍ മുഴുവന്‍ പയറ്റിനോക്കുന്നവരുണ്ട്. യൂട്യൂബ് വീഡിയോകള്‍ കണ്ടും മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും ഇത്തരക്കാര്‍ തടികുറയ്ക്കാന്‍ ഇറങ്ങിത്തിരിക്കും. എന്നാല്‍ പരീക്ഷിക്കുന്ന പല മാര്‍ഗങ്ങളും ആരോഗ്യത്തെ പൂര്‍ണമായും തകര്‍ക്കുന്നവയാണെന്ന് വളരെ വൈകിയാണ് ഇക്കൂട്ടര്‍ തിരിച്ചറിയുക. തടി കുറയ്ക്കുമ്പോള്‍ ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍
ഒരു രൂപപോലും ചെലവാക്കാതെ മുടി കറുപ്പിക്കാം; കെമിക്കലുകള്‍ കാരണം നര കൂടുമോയെന്ന പേടിയും വേണ്ട
മുമ്പൊക്കെ പ്രായമായരുടെ പ്രശ്‌നമായിരുന്നു നരച്ചമുടി. എന്നാല്‍ ഇന്ന് യുവാക്കളിലും വലിയ തോതില്‍ ഈ പ്രശ്‌നം കണ്ടുവരുന്നുണ്ട്. ചെറുപ്രായത്തില്‍ തന്നെ കെമിക്കലുകളുള്ള ഹെയര്‍ഡൈ ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്. മാത്രമല്ല, ചിലരില്‍ നരച്ച മുടി വര്‍ധിക്കാന്‍ ഹെയര്‍ ഡൈ കാരണമാകാറുമുണ്ട്. ഏതുപ്രായക്കാര്‍ക്കും യാതൊരു പേടിയുമില്ലാതെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു ഹെയര്‍ഡൈ തയ്യാറാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന് വലിയ പണച്ചെലവുമില്ല.
ഒരുമാസം പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലോ? ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഇവയാണ്
പഞ്ചസാര നമ്മള്‍ വിചാരിക്കുന്നതിലും അധികം പ്രശ്‌നക്കാരനാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവര്‍ ഡിസീസ്, തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. എന്താണ് പരിഹാരം എന്നല്ലേ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതു തന്നെ. പഞ്ചസാരയ്ക്ക് നല്ല മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമല്ല പഞ്ചസാര വലിയ തോതില്‍ ഉപയോഗിക്കുന്നത്. എന്ന് മാത്രമല്ല ഉപയോഗം
ഹൃദ്രോഗം, സ്ട്രോക്ക് മുതൽ അകാല മരണത്തിന് വരെ കാരണമായേക്കാം; ഉപ്പെന്ന വില്ലനെക്കുറിച്ച് ലോകാരോഗ്യ സംഘടന
നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഉപ്പ് കൂടിപ്പോയാലും കുറഞ്ഞു പോയാലും തീൻ മേശയിൽ ഒരു യുദ്ധത്തിനുള്ള സാധ്യത തന്നെയുണ്ട്. ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുന്ന സോഡിയം അമിതമായി ശരീരത്തിലെത്തിയാൽ എന്ത് സംഭവിക്കും ? ഉപ്പിന്റെ അമിതോപയോഗം മരണകാരണം വരെ ആയേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ
നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ; പാല്‍പിറ്റേഷന്‍ രോഗത്തിന്റെ ലക്ഷണവും ചികിത്സയും
നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ. ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് ‘അര്‍ഹിത്മിയ’ അഥവാ ‘പാല്‍പിറ്റേഷന്‍’. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാല്‍ ഇതിനെ അത്ര നിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. എന്നാല്‍ ചിലരില്‍ ടെന്‍ഷന്‍, ഭയം, ദേഷ്യം, ഉത്കണ്ഠ