Category: സ്പെഷ്യല്‍
ബുദ്ധിശാലിയായ നരി – കഥാനേരം 4 | കഥ കേള്‍ക്കൂ…
പണ്ട് ഒരു കാട്ടിൽ ബുദ്ധിശാലിയായ നരിയുണ്ടായിരുന്നു. ഒരു ദിവസം അലഞ്ഞു തിരിഞ്ഞു കൊണ്ടിരുന്നപ്പോൾ നരി ഒരാനയുടെ ശരീരം കണ്ടു. ആനമാംസം തിന്നാനുള്ള ആർത്തിയോടെ നരി ആനയുടെ ഉടലിനരികിൽ ചെന്ന് പല്ലുകൾ കൊണ്ട് കടിച്ചു തിന്നാൻ ശ്രമിച്ചു. എന്നാൽ ആനയുടെ തോൾ വളരെ കട്ടിയുള്ളതായിരുന്നു. നരി തന്റെ പല്ലുകളാൽ ആവുന്നത്ര കടിച്ചിട്ടും മാംസം കിട്ടിയില്ല. വിഷമിച്ചു പോയ
‘അതെന്താ മാവേലിക്ക് മെലിഞ്ഞതായിക്കൂടേ’?; കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഓടിയും നൃത്തം ചെയ്തും വ്യത്യസ്തനായൊരു മാവേലി (വീഡിയോ കാണാം)
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ‘അതെന്താ മാവേലി മെലിഞ്ഞതായിക്കൂടെ?’ കൊയിലാണ്ടിയിലെ യൗവ്വനക്കാർ കൂട്ടായി ആലോചിച്ചപ്പോൾ വിരിഞ്ഞത് ഒരു കിടിലൻ ആശയം. സീരിയസ് ആയ മാവേലിക്ക് പകരം ആട്ടവും പാട്ടും ആയൊരു മാവേലി, കുംഭ വയറിന് പകരം ഒട്ടിയ വയറുകൾ. ഇനി ഇത് എവിടെ പ്രദർശിപ്പിക്കുമെന്ന് ആലോചിച്ചപ്പോൾ എല്ലാ പ്രായക്കാരെയും കിട്ടുന്ന കൃത്യ സ്ഥലവും ഒത്തുവന്നു, നമ്മുടെ
‘എന്നോട് ഭാര്യ പറഞ്ഞു, ഇനി നിങ്ങള്‍ ഈ പാസ്‌പോര്‍ട്ട് കാണില്ല; പടച്ചോനേ… ഇനി അതവള്‍ ശരിക്കും കത്തിച്ചിട്ടുണ്ടാകുമോ???’ സ്‌കൈ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ‘പ്രവാസിയുടെ കൊയിലാണ്ടി’യില്‍ രസകരമായ അനുഭവം പങ്കുവയ്ക്കുന്നു, കുറ്റ്യാടി സ്വദേശി കൊച്ചീസ്
കൊച്ചീസ് പൊതിഞ്ഞു കെട്ടിയ പെട്ടിയും ഉന്തി എയർപ്പോർട്ടിൽ നിന്നും പുറത്തേക്ക് വരുമ്പോൾ വല്ലാത്ത സന്തോഷത്തിലായിയുന്നു ഞാൻ. സെയിൽസിലാണ് ജോലി. അത് കൊണ്ട് തന്നെ തലക്കകത്ത് എപ്പോഴും കമ്പിനിക്ക് കിട്ടാനുള്ള കച്ചവടക്കാരുടെ കണക്കും നമ്മളെക്കൊണ്ട് എവിടെയൊക്കെ എങ്ങനെയൊക്കെ കച്ചോടം കൂട്ടാൻ പറ്റും എന്നുള്ള ചിന്തയായിരിക്കും. എയർ പോർട്ടിന് പുറത്ത് എന്നെയും കാത്ത് നിൽക്കുന്ന ഉറ്റവരുടെ പുഞ്ചിരിയുള്ള മുഖവും
ഓണത്തിന് ആറാടി കൊയിലാണ്ടിക്കാര്‍; കണ്‍സ്യൂമര്‍ഫെഡിന്റെ കൊയിലാണ്ടിയിലെ മദ്യവില്‍പ്പനശാലയില്‍ വിറ്റത് ഒന്നരക്കോടിയിലേറെ രൂപയുടെ മദ്യം, ജില്ലയില്‍ ഒന്നാമത്
കൊയിലാണ്ടി: ഓണത്തിന്റെ ഭാഗമായി നടന്ന മദ്യവില്‍പ്പനയുടെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ജില്ലയില്‍ ഒന്നാമതെത്തി കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡ് പ്രീമിയം മദ്യവില്‍പ്പനശാല. ഒന്നരക്കോടിയിലേറെ രൂപയുടെ മദ്യമാണ് കൊയിലാണ്ടിയിലെ പ്രീമിയം കൗണ്ടര്‍ വഴി വിറ്റ് പോയത്. പൂരാടം, ഉത്രാടം ദിവസങ്ങളിലെ മാത്രം കണക്കാണ് ഇത്. 1,56,32,000 രൂപയുടെ കച്ചവടമാണ് കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ ഈ ഓണനാളുകളില്‍ നടന്നത്. 1,51,70,000
കുരുത്തോലക്കുടയും ചൂടി കുടമണി കിലുക്കി മന്ദമംഗലത്തെ വീടുകളിൽ ഓണപ്പൊട്ടനെത്തി; ഇത്തവണ ഓണപ്പൊട്ടന്റെ വേഷമണിഞ്ഞ് വീടുകളിൽ അനുഗ്രഹം ചൊരിയാനെത്തിയത് നഗരസഭ കൗൺസിലർ സുമേഷ്
സ്വന്തം ലേഖകൻ (ചിത്രങ്ങൾ: റോബിൻ ബി.ആർ) കൊയിലാണ്ടി: കുരുത്തോലക്കുടയും കൈതനാരുകൊണ്ടുള്ള മുടിയും ആടയാഭരണങ്ങളുമെല്ലാമണിഞ്ഞ് കൂശാണി എന്ന പേരുള്ള മണിയടിച്ച് കൊണ്ട് നടന്ന് വരുന്ന ഒരാള്‍. പിന്നാലെ ഒരുപറ്റം കുട്ടികളും. വടക്കേ മലബാറുകാര്‍ക്ക് ചിരപരിചിതമായ ഓണക്കാഴ്ചയാണ് ഇത്. ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരനാണ് ഈ വേഷവിധാനങ്ങളോടെ നാട്ടിലെ ഓരോ വീടുകളിലും അനുഗ്രഹം ചൊരിയാനായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ
ഓണം ‘സ്പെഷ്യൽ’ ഫോട്ടോസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി പങ്കിടൂ; കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനം; കൂടുതൽ വിവരങ്ങളറിയാം
ഉപ്പേരി വറുക്കൽ, അത്തപൂക്കളമിടൽ, ഓണക്കളികൾ അങ്ങനെ ഒരുക്കങ്ങളുടെയും ആഘോഷങ്ങളുടെയും ആരവങ്ങളുയർന്നിരിക്കുകയാണെല്ലോ നാടെങ്ങും, നിങ്ങളുടെ വീട്ടിലും കഥ വ്യത്യസ്തമാകാൻ സാധ്യതയില്ലല്ലോ. വർണ്ണ ശബളമായ നിങ്ങളുടെ സന്തോഷ ഓണം ഞങ്ങളുമായി പങ്കുവെയ്ക്കു. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോം ഒരുക്കുന്ന ഓണാരവം -2022 ഫോട്ടോ മത്സരത്തിലേക്ക് ചിത്രങ്ങൾ ക്ഷണിക്കുന്നു. കോഴിക്കോട്ടെ ഏറ്റവും വായനക്കാരുള്ള പ്രാദേശിക വാർത്താ പോർട്ടലായ കൊയിലാണ്ടി ന്യൂസ്
”ചക്കിട്ടപ്പാറയില്‍ ഇനിയൊരു പേപ്പട്ടി ആക്രമണമുണ്ടായാലും അതിനെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിടും, നരിനടയില്‍ പട്ടിയെ വെടിവെച്ചുകൊന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല” ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സംസാരിക്കുന്നു
ചക്കിട്ടപ്പാറയിലെ നരിനടയില്‍ നിരവധി പേരെ ആക്രമിച്ച് ഭീതിപടര്‍ത്തിയ പേപ്പട്ടിയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവ് നല്‍കിയ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നിലപാട് വലിയ ചര്‍ച്ചയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് താന്‍ ചെയ്തതെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തുതന്നെയായാലും നേരിടാന്‍ തയ്യാറാണെന്നും കെ.സുനില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. പേപ്പട്ടിയെക്കൊല്ലാന്‍ ഉത്തരവിട്ട സുനിലിനെതിരെ
‘ഓണാഘോഷ പരിപാടിക്ക് നൃത്തം വെയ്ക്കാന്‍ തങ്ങളോടൊപ്പം കൂടാമോ’ എന്ന കുട്ടികളുടെ ചോദ്യം; ‘ഓ ഞാന്‍ തയ്യാറെന്ന്’ അധ്യാപകനും, വൈറലായി കായണ്ണ സ്‌കൂളിലെ ഓണാഘോഷം (വീഡിയോ കാണാം)
കായണ്ണ: കായണ്ണ സകൂളിലെ ഓണാഘോഷ പരിപാടികളെ വൈറലാക്കി അധ്യാപകന്റെ നൃത്തച്ചുവടുകളും. കായണ്ണ സകൂളില്‍ ഇത്തവണ ഓണാഘോഷ പരിപാടികളില്‍ നൃത്തം വെച്ചത് വിദ്യാര്‍ത്ഥികള്‍ മാത്രമല്ല. അവരോടൊപ്പം കട്ടയ്ക്ക് കൂടെ നിന്ന് അവരുടെ സിബി സാറും നൃത്തം ചെയ്തപ്പോള്‍ കുട്ടികള്‍ക്കും അതൊരു ആവേശമായി മാറി. ഒരു മടിയും കൂടാതെ കുട്ടികളിലൊരാളായി അദ്ദേഹവും അവര്‍ക്കൊപ്പം ചുവടുകള്‍ വെച്ചു. ‘തങ്ങളോടൊപ്പം സര്‍
മല എലിയെ പെറ്റേ! | കഥാനേരം 3
“മല എലിയെ പ്രസവിച്ചത് പോലെ” എന്നൊരു പഴഞ്ചൊല്ലുണ്ട്. കേട്ടിട്ടുണ്ടൊ കൂട്ടുകാര്‍? അതിന്‍റെ അര്‍ത്ഥമെന്താണെന്നറിയാമോ? ഇല്ലെങ്കില്‍ ആദ്യം ഈ കഥ വായിക്കാം. അപ്പോള്‍ പഴഞ്ചൊല്ലിന്‍റെ അര്‍ത്ഥം മനസ്സിലാകും. എങ്കില്‍ പിന്നെ കഥ വായിക്കാന്‍ തയ്യാറായിക്കോളൂ! ഒരു പ്രഭാതത്തില്‍ മലയടിവാരത്തില്‍ താമസിക്കുന്ന കുറെ ആളുകള്‍ ഉണര്‍ന്നത് മലയില്‍ നിന്നും വല്ലാത്ത ശബ്ദങ്ങള്‍ കേട്ടാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്”എന്ത്