ബാസൽമിന്റവിടെ ശരീഫ ആമിന അന്തരിച്ചു
കൊയിലാണ്ടി: ബാസൽമിന്റവിടെ ശരീഫ (ആറ്റബി) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പുതിയ ഈസാലകത്ത് പരേതനായ സയ്യിദ് അലി ബാഹസൻ തങ്ങളാണ് ഭർത്താവ്.
മക്കൾ: ഹാഷിം, മുഹമ്മദ്, സൈനബ.
മരുമക്കൾ: ഇസമായിൽ മുത്തു, ജുവൈരിയ്യ ശരീഫ.