Saranya KV
പയ്യോളി ബീച്ച് റോഡിലെ ഫിഷ് സ്റ്റാള്‍ നഗരസഭ വീണ്ടും അടപ്പിച്ചു: നടപടി കോടതി ഉത്തരവിനെ തുടര്‍ന്ന്
പയ്യോളി: പയ്യോളി ബീച്ച് റോഡിന് സമീപത്തെ ഫിഷ് സ്റ്റാള്‍ നഗരസഭാ ആരോഗ്യ വിഭാഗം വീണ്ടും അടപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് നഗരസഭാ സെക്രട്ടറിയുടെ ജൂലൈ 2ലെ ഉത്തരവ് പ്രകാരം റാഹത്ത് ഫിഷ് സ്റ്റാള്‍ എന്ന സ്ഥാപനം അടച്ചുപൂട്ടിയത്. കച്ചവട ലൈസന്‍സുമായി ബന്ധപ്പെട്ട് 2010, 2016, 2021 വര്‍ഷങ്ങളില്‍ സ്ഥാപനത്തിനെതിരെ നഗരസഭ നടപടി എടുത്തിരുന്നു. മാലിന്യ സംസ്‌ക്കരണ സംവിധാനത്തിലെ
കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌ക്കൂളില്‍ ഇനി മുതല്‍ മോഡല്‍ സയന്‍സ് ലാബും
കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌ക്കൂളില്‍ പുതുതായി നിർമ്മിച്ച മോഡൽ സയൻസ് ലാബ് നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ നേതൃത്വത്തിൽ 12 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് നിർമ്മിച്ചത്. നഗരസഭാ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. കെ.ലൈജു റിപ്പോർട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ.എ ഇന്ദിര, കെ
‘കേരളത്തിലെ ക്യാമ്പസുകളില്‍ ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടായിക്കൂടാ, എസ്.എഫ്.ഐ അതിന് അനുവദിക്കില്ല’; കൊല്ലം ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ കുറിപ്പുമായി പി.എം ആര്‍ഷോ
കൊയിലാണ്ടി: കേരളത്തിലെ ക്യാമ്പസുകളില്‍ ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടായിക്കൂടെന്നും അതിന് എസ്.എഫ്.ഐ അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കൊല്ലം ഗുരുദേവ കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് സഖാവ് അഭിനവിൻ്റെ ചെവിയുടെ കർണപടം തകർത്തത് കോളേജിലെ പ്രിൻസിപ്പാളാണെന്നും, ആറ് മാസത്തെ തുടർ ചികിത്സകൾക്ക്
കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനിയില്‍ പി.പി ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി.പി കണാരന്‍ (എക്സ് മിലിറ്ററി). മക്കൾ: രമ, ഉമ, പരേതയായ ഉഷ, സുരേഷ് (എക്സ് -മിലിറ്ററി), സുമ (റിട്ട.സീനിയർ മാനേജർ കേരള ബാങ്ക്), പ്രദീപ് കുമാർ.
സ്‌ക്കൂളിന് സമീപത്ത ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ചു; കാഞ്ഞങ്ങാട് 50 വിദ്യാർഥികൾ ആശുപത്രിയിൽ
കാഞ്ഞങ്ങാട്: സ്‌ക്കൂളിന് സമീപത്തെ ആശുപത്രിയിലെ ജനറേറ്റില്‍ നിന്നുള്ള പുക ശ്വസിച്ച് കാഞ്ഞങ്ങാട് അമ്പത് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌ക്കൂളിന് തൊട്ടടുത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് ശാരീരിക അസ്വാസ്ഥ്യത്തിന് കാരണം. ക്ലാസ് മുറിക്ക് അടുത്തയിട്ടായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. പുക ശ്വസിച്ച കുട്ടികള്‍ക്ക് ശ്വാസതടസ്സവും തലക്കറക്കവും അനുഭവപ്പെടുകയായിരുന്നു.
മുത്താമ്പി പുഴയില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി
കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ യുവാവ് മരിച്ചു. പന്തലായനി പുതിയോട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. നാല്‍പ്പതു വയസായിരുന്നു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കില്‍ മുത്താമ്പി പാലത്തിന് സമീപത്തെത്തിയ മിഥുന്‍ ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. സംഭവം കണ്ട സമീപത്ത് മീന്‍ പിടിക്കുകയായിരുന്ന പ്രദേശവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, ഓണത്തിന് മുൻപ് 1000 കെ സ്റ്റോറുകൾ കൂടി: ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്കും വ്യാപാരികളുടെ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത്
കോഴിക്കോട് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമത്തിന് ശ്രമം; ആളെ പിടികൂടി കൈകാര്യം ചെയ്ത് ഇരുപത്തിമൂന്നുകാരി
താമരശ്ശേരി: കെഎസ്ആര്‍ടി ബസില്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കൈകാര്യം ചെയ്ത് ഇരുപത്തിമൂന്നുകാരി. മാനന്തവാടിയില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് സംഭവം. ബസ് പുലര്‍ച്ചെ താമരശ്ശേരിയിലെത്തിയപ്പോഴാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടന്നത് . എന്നാല്‍ ഉടന്‍ തന്നെ യുവതി ഇയാളോട് പ്രതികരിക്കുകയും അടിക്കുകയും ചെയ്തു. തുടര്‍ന്ന് ബസിലുണ്ടായ യാത്രക്കാരും ബസ് ജീവനക്കാരും ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ ഇടപെടുകയും
പയ്യോളിയില്‍ സ്‌ക്കൂട്ടറില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ മണിയൂര്‍ സ്വദേശിനിയായ യുവതി മരിച്ചു
പയ്യോളി: പയ്യോളിയില്‍ സ്‌ക്കൂട്ടറിന് പിന്നില്‍ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മണിയൂര്‍ കരുവഞ്ചേരി തോട്ടത്തില്‍ താഴെക്കുനി സറീനയാണ് മരിച്ചത്. നാല്‍പത് വയസായിരുന്നു. പയ്യോളി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തുവെച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. ഭര്‍ത്താവ് ബഷീറിനൊപ്പം സ്‌ക്കൂട്ടറില്‍ പയ്യോളി ഭാഗത്തേക്ക് പോവുന്നതിനിടെ പിറകില്‍ നിന്നെത്തിയ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. സ്‌ക്കൂട്ടറില്‍ നിന്നും
കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി
കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികൂടിരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കൂടിരങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്. ”അക്രമണം ആസൂത്രിതമാണെന്നും ഇലക്ഷന്‍ സമയത്ത് സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആലോചിച്ച് ചെയ്തതാണ് കരി ഓയില്‍ പ്രയോഗമെന്ന്” സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട്