Saranya KV

Total 566 Posts

കോഴിക്കോട് ഇന്നും നാളെയും യെല്ലാ അലേര്‍ട്ട്; കേരളത്തില്‍ രണ്ട് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇവിടങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കാണ്‌ സാധ്യത. ഇന്നും

മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷന്‍ എടുക്കാന്‍ അവസരം; കൊയിലാണ്ടി കെഎഎസ്‌ കോളേജിൽ ഡിഗ്രിക്ക്‌ സ്പോട്ട് അഡ്മിഷൻ; വിശദമായി അറിയാം

പരസ്യം കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെഎഎസ്‌ കോളേജിൽ ഒഴിവുള്ള മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം. ബികോം, ബിബിഎ, ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്‌ എന്നീ ഡിപ്പാർട്ട്മെന്റുകളിലായി ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ അസൽ

മഴ നനഞ്ഞ് കൂട്ടുക്കാര്‍ക്കൊപ്പം ഒരു ട്രെക്കിങ്ങിന് പോയാലോ, അല്ലെങ്കില്‍ ചൂട് കാപ്പി കുടിച്ച് കാപ്പിത്തോട്ടത്തിലൂടെ ഒരു നടത്തമായാലോ…?എങ്കിലിതാ മഴക്കാലത്ത് യാത്ര ചെയ്യാന്‍ പറ്റിയ ഏഴ് സ്ഥലങ്ങള്‍

യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ചെറിയ ചാറ്റല്‍ മഴ നനഞ്ഞ്, ചൂട് ചായയും കുടിച്ച് മഴക്കാലത്തുള്ള യാത്രകളോ…..? കേള്‍ക്കുമ്പോള്‍ തന്നെ ബാഗ് പാക്ക് ചെയ്യാന്‍ തോന്നുന്നുണ്ട് അല്ലേ ? എങ്കിലിതാ കീശ കാലിയാകാതെ മിനിമം ബഡ്ജറ്റില്‍ മണ്‍സൂണ്‍ കാലത്ത് പോവാന്‍ പറ്റിയ ഇന്ത്യയിലെ ഏറ്റവും മികച്ച 7 മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളെക്കുറിച്ച് വിശദമായി അറിയാം 1.

ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ സീറ്റൊഴിവ്; വിശദമായി അറിയാം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്. ബി.എ ഹിന്ദി, ബി.എ സംസ്‌കൃതം വേദാന്തം, ബി.എ സംസ്‌കൃതം ജനറൽ, എം.എ സംസ്‌കൃതം വേദാന്തം, സംസ്‌കൃത സാഹിത്യം, സംസ്‌കൃതം ജനറൽ, എം.എ മലയാളം, എം.എ ഉറുദു കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നത്‌. ജൂലൈ 10 ബുധനാഴ്ച രാവിലെ 10:30ന്‌

തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു; മൂരാട് കോട്ടക്കൽ അഴിമുഖത്ത് മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു

പയ്യോളി: മൂരാട് കോട്ടക്കല്‍ അഴിമുഖത്ത് നിന്ന്‌ മീന്‍ പിടിക്കുന്നതിനിടെ കടലിൽ വീണ് കാണാതായ മുഹമ്മദ് ഷാഫിക്കായി തെരച്ചിൽ തുടരുന്നു. വടകര തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കൊയിലാണ്ടിയിലെ ബോട്ടുമാണ് തെരച്ചില്‍ നടത്തുന്നത്. ഇന്ന് രാവിലെ 8.40ഓടെയാണ് കരവല വീശുന്നതിനിടെ ചേളാരി സ്വദേശിയായ മുഹമ്മദ് ഷാഫിയെ തിരയില്‍പ്പെട്ട് കാണാതായത്. മലപ്പുറം ജില്ലയിലെ പെരുവള്ളൂർ, കുഴിമണ്ണ, കണ്ണമംഗലം പഞ്ചായത്തുകളിൽ

കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് – കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് നവീകരണം; എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചു

കൊയിലാണ്ടി: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് മുതല്‍ കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് നവീകരണത്തിനായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി എംഎൽഎ കാനത്തിൽ ജമീലയുടെ നേതൃത്വത്തില്‍ മേജർ ഇറിഗേഷൻ, ഹാർബർ എഞ്ചിനിയറിംഗ് വകുപ്പുകളിലെ അധികൃതര്‍ സ്ഥലം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ എന്നിവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ജലവിഭവ വകുപ്പ്

യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ

തിക്കോടി: തിക്കോടി പഞ്ചായത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായി യാതൊരു മുന്നറിയിപ്പുമില്ലാതെ ദേശീയപാത ഉപരോധിച്ച് ഓവുചാല്‍ നിര്‍മാണം നടത്തിയതോടെ ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം. വൈകിട്ട് നാല് മണി മുതല്‍ തുടങ്ങിയ ഗതാഗത കുരുക്ക് രാത്രി 11 മണിയായിട്ടും തുടരുകയാണ്. അറ്റകുറ്റപ്പണി ആരംഭിക്കുന്നതിന് മുമ്പ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തതാണ് ഇത്രയും നേരം നീണ്ട ഗതാഗത കുരുക്കിന് കാരണമായത്‌. തിക്കോടി മുതല്‍

മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി സ്വദേശിയായ വിമുക്തഭടന്‍ അന്തരിച്ചു

ഉള്ളിയേരി: വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ളിയേരി സ്വദേശിയായ വിമുക്തഭടന്‍ അന്തരിച്ചു. കാഞ്ഞിക്കാവ് സ്വദേശി കടുവന്‍കണ്ടി എന്‍.കെ ശശീന്ദ്രന്‍(58) ആണ് മരിച്ചത്. ജൂണ്‍ 29നായിരുന്നു വീട്ടിലെ മാവില്‍ നിന്ന് തോല്‍ വെട്ടുന്നതിനിടെ ശശീന്ദ്രന്‍ താഴേക്ക് വീണത്. ഉടന് തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്

മൂടാടി മീത്തലെ കുനി മീത്തൽ രാധ അന്തരിച്ചു

മൂടാടി: മീത്തലെ കുനി മീത്തൽ രാധ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: തീവണ്ടി ചാലില്‍ കുമാരന്‍. മക്കൾ: ശശി, പരേതരായ സുഷമ, ശ്രീജൻ. മരുമക്കൾ: ശാന്ത, സോമൻ.

ഓണത്തിന് ചെണ്ടുമല്ലിയുമായി തിക്കോടി ഗ്രാമപഞ്ചായത്ത്; പൂകൃഷി നടീലിന് തുടക്കമായി

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കൃഷിഭവനും, കുടുംബശ്രീ സിഡിഎസും, എംജിഎന്‍ആര്‍ഇജിഎസും( MGNREGS) സംയുക്തമായി ചെണ്ടുമല്ലി പൂകൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. പരിപാടി തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലാസമദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ വിശ്വന്‍ അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്‌സണ്‍ പുഷ്പ പി.കെ സ്വാഗതം പറഞ്ഞു. ക്യഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ പദ്ധതി