മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷന്‍ എടുക്കാന്‍ അവസരം; കൊയിലാണ്ടി കെഎഎസ്‌ കോളേജിൽ ഡിഗ്രിക്ക്‌ സ്പോട്ട് അഡ്മിഷൻ; വിശദമായി അറിയാം


പരസ്യം

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന കെഎഎസ്‌ കോളേജിൽ ഒഴിവുള്ള മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം.

ബികോം, ബിബിഎ, ബിഎ മലയാളം, ബിഎ ഇംഗ്ലീഷ്‌ എന്നീ ഡിപ്പാർട്ട്മെന്റുകളിലായി ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഉടൻ തന്നെ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടാൻ കോളേജ്‌ പ്രിൻസിപ്പൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: 8075031668,9846056638