അത്തോളി കൊങ്ങന്നൂര്‍ പൊയിലില്‍ വി.എം.ശോഭന അന്തരിച്ചു
അത്തോളി: കൊങ്ങന്നൂര്‍ പൊയിലില്‍ (വിപഞ്ചിക) വി.എം.ശോഭന അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു.
ഭര്‍ത്താവ്: വിശ്വനാഥന്‍ (ലക്ഷ്മി പൂജസ്‌റ്റോര്‍). മക്കള്‍: വിദ്യാവതി, വിപിന്‍ (വാറോണ്‍ മോട്ടോഴ്‌സ് കൈതക്കല്‍).
മരുമക്കള്‍: സുനില്‍ കൊയിലാണ്ടി, നീനു വെള്ളിയൂര്‍. സഹോദരങ്ങള്‍: വത്സല, സത്യഭാമ, പുഷ്പന്‍, രാജീവന്‍, സജീവന്‍ ഷൈലേഷ്.