അരിക്കുളം മാവട്ട് തിരുമംഗലത്ത് മീത്തല്‍ കല്ല്യാണി അന്തരിച്ചു
അരിക്കുളം: മാവട്ട് തിരുമംഗലത്ത് മീത്തല്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രമേശന്‍, സതീശന്‍, ഷൈജ. മരുമക്കള്‍: പുഷ്പ, ദീപ്തി, സുരേഷ് കീഴരിയൂര്‍.
സഹോദരങ്ങള്‍: ചെക്കോട്ടി, മാണിക്യം, ചിരുത, പരേതരായ കുഞ്ഞിരാമന്‍, കണാരന്‍. സഞ്ചയനം: ഞായറാഴ്ച.