അരിക്കുളം കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കാര്‍ത്യായനി അമ്മ അന്തരിച്ചു


അരിക്കുളം: കുന്നോത്ത് മുക്ക് കണിശന്റെ പടിക്കല്‍ കാര്‍ത്യായനി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: ഭാര്‍ഗവി, ശാരദ. സഹോദരങ്ങള്‍: കല്ല്യാണി കുട്ടിയമ്മ. മാധവിക്കുട്ടിയമ്മ. പരേതരായ കരുണാകരന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍. മരുമക്കള്‍: ബാലന്‍ നായര്‍ (പെരുവട്ടൂര്‍), പരേതനായ ഉണ്ണിക്കൃഷ്ണന്‍ (കുറുവങ്ങാട്).