അരിക്കുളം ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി മീത്തൽ ജാനു അന്തരിച്ചു


അരിക്കുളം: അരിക്കുളം ഏക്കാട്ടൂര്‍ കുറ്റിക്കണ്ടി മീത്തൽ ജാനു അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്‌: പരേതനായ ഗോപാലന്‍.

മക്കള്‍: ബാലചന്ദ്രൻ, ഷീബ, ശോഭ, സുമ.

മരുമക്കൾ: ബാലൻ (വാളൂര്‍), സുധി (കണി പൊയിൽ), രമേശൻ (മൂടാടി) സിദ്ധു.