അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു
അരിക്കുളം: തെക്കേടത്ത് ഖദീജ അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭര്‍ത്താവ്: മൊയ്തി. മക്കള്‍: സൗദ, ഫൈസല്‍ (ഹോമിയോപ്പതി ജില്ലാ ഓഫീസ് കോഴിക്കോട്), താജുദ്ദീന്‍ (അരിക്കുളം സര്‍വ്വീസ് സഹകരണ ബാങ്ക്, സി.പി.എം അരിക്കുളം ലോക്കല്‍ കമ്മിറ്റിയംഗം), ആരിഫുദ്ദീൻ(ദുബായ്), ഫിറോസ്.
മരുമക്കള്‍: അബ്ദുള്ള, ശരീഫ (താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, കൊയിലാണ്ടി), മുബീന പര്‍വീന്‍ (കെ.പി.എം.എസ്.എം.എച്ച്.എസ് അരിക്കുളം). സഹോദരങ്ങള്‍: കോമത്ത് കുഞ്ഞാമി, പരേതരായ ഇയ്യച്ചാലില്‍ കുട്ട്യാലി, കലന്തര്‍.
മയ്യത്ത് നിസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് അരിക്കുളം ജുമാഅത്ത് പള്ളിയില്‍ നടക്കും.