അരിക്കുളം കാരയാട് മലയില്‍ മറിയം അന്തരിച്ചു


മേപ്പയ്യൂര്‍: അരിക്കുളം കാരയാട് മലയില്‍ എരഞ്ഞിക്കല്‍ മറിയം അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: കാരയാട് മലയില്‍ അമ്മത്.

മക്കള്‍: അബ്ദുറഹിമാന്‍(ചാവട്ട് മഹല്ല് ജോയിന്റ് സെക്രട്ടറി,കുരുടിമുക്ക് ശാഖ മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി),നഫീസ, സറീന, ഫെബിന.

മരുമക്കള്‍: മുനീര്‍, അബൂബക്കര്‍ പുതുക്കുടി, മുഹമ്മദ് റാഫി എളമ്പിലാശ്ശേരി, ഹാജറ.

സഹോദരങ്ങള്‍: പരേതനായ എ പക്കു ചാവട്ട്, എരഞ്ഞിക്കല്‍ കുട്ട്യാലി, ഇബ്രാഹിം, അബ്ദുള്‍ സലാം, സുലൈഖ, സാറ, സൂനീറ.
ശവസംസ്‌ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ചാവട്ട് ജുമഅത്ത് പളളിയില്‍ വച്ച് നടക്കും.