താമസയോഗ്യമായ വീടില്ലാത്തവര്‍ക്ക് വീട്: രണ്ടുലക്ഷം രൂപവരെ സബ്‌സിഡി: ഗൃഹശ്രീ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം


Advertisement

കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സന്നദ്ധ സംഘടനകളും വ്യക്തികളും മുഖേന നടപ്പാക്കുന്ന ഗൃഹശ്രീ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31വരെയാണ് അപേക്ഷിക്കാനുള്ള സമയം. രണ്ട് സെന്റ് ഭൂമിയെങ്കിലുമുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

ലൈഫില്‍ ആനുകൂല്യം ലഭിക്കാത്ത, താമസയോഗ്യമായ വീടില്ലാത്തവര്‍ക്കാണ് മുന്‍ഗണന. ഫോണ്‍: 04952369545.

Advertisement
Advertisement
Advertisement