ഫാഷന്‍ ഡിസൈനിങ്ങാണോ താല്‍പ്പര്യം?; കേന്ദ്ര ടെക്‌സ്റ്റെല്‍സ് മന്ത്രാലയത്തിന് കീഴില്‍ ഫാഷന്‍ ഡിസൈനിംങ് ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിനു കീഴിലുള്ള അപ്പാരല്‍ ട്രയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ (ബി.വോക് എഫ്.ഡി.ആര്‍) ഡിഗ്രി കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (എഫ്ഡിടി) ഡിപ്ലോമ കോഴ്സിലേക്കും അഡ്മിഷന്‍ ആരംഭിച്ചു.
പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. വിലാസം: അപ്പാരല്‍ ട്രയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നടുകാണി, പളളിവയല്‍ പി ഒ, തളിപ്പറമ്പ്, കണ്ണൂര്‍-670142. ഫോണ്‍: 0460-2226110, 8301030362, 9995004269.