അണേല കോമച്ചം കണ്ടി ശ്രീജ അന്തരിച്ചു
മുചുകുന്ന്: അണേല കോമച്ചം കണ്ടി ശ്രീജ അന്തരിച്ചു. അന്‍പത്തിയൊന്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ്: കോമച്ചം കണ്ടി ഗോപാലന്‍ (റിട്ട. മൃഗസംരക്ഷണവകുപ്പ് ).
മക്കള്‍: അനുസുഖി (മലബാര്‍ മെഡിക്കല്‍ കോളെജ് മൊടക്കല്ലൂര്‍), അഭിസുഖി( അധ്യാപിക വന്മുകം കോടിക്കല്‍ സ്‌കൂള്‍,നന്തി) അമൃത (വനിത സഹകരണ സംഘം അണേല).
മരുമക്കള്‍: രാമകൃഷ്ണന്‍ ചെങ്ങോട്ട്കാവ,് സുമേഷ് തിക്കോടി കുവൈത്ത്, അനേഷ് നരക്കോട് ഖത്തര്‍.
[mid12]
സഹോദരന്‍: ശ്രീഷു മാസ്റ്റര്‍ ചേമഞ്ചേരി പൂങ്കുളങ്ങര യു.പി സ്‌കൂള്‍, എന്‍.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ്.
Summary: anela komachamkandy sreeja passed away.